tag:blogger.com,1999:blog-2128859103258265367.post7629632096084157414..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കേരളത്തിന് അപമാനംവരുത്തിയ ''ശുദ്ധികലശം''വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-75521145503315499552010-12-22T21:17:02.353+05:302010-12-22T21:17:02.353+05:30കേരള പഞ്ചായത്ത് ആക്ട് നിലവില്‍ വന്നതിനുശേഷം തദ്ദേശ...കേരള പഞ്ചായത്ത് ആക്ട് നിലവില്‍ വന്നതിനുശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള നാലാമത് തിരഞ്ഞെടുപ്പാണ് കഴിഞ്ഞ ഒക്ടോബര്‍ 23, 25 തീയതികളില്‍ നടന്നത്. വളരെ മാതൃകാപരമായി കേരളത്തില്‍ തിരഞ്ഞെടുപ്പ് നടന്നതില്‍ ഏതൊരു കേരളീയനും സര്‍ക്കാരിനും അഭിമാനിക്കാവുന്നതാണ്. തിരഞ്ഞെടുപ്പിനുശേഷം നവംബര്‍ ഒന്നാം തീയതി സത്യപ്രതിജ്ഞാ ചടങ്ങ് നടത്താമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ്. തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം വളരെ സന്തോഷപൂര്‍വം പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. എന്നാല്‍ അടുത്ത ദിവസങ്ങളിലെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ നാം ഇക്കാലമത്രയും കാത്തുസൂക്ഷിച്ച മൂല്യങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നു എന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകുന്നത് സ്വാഭാവികമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com