tag:blogger.com,1999:blog-2128859103258265367.post7659680100644120069..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ലളിത ഭവനങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger8125tag:blogger.com,1999:blog-2128859103258265367.post-92212671522552568852008-06-29T21:48:00.000+05:302008-06-29T21:48:00.000+05:30സ്വപ്നഭവനങ്ങള് എല്ലാം വെറും പൊങ്ങച്ചത്തിന്റെ സാക്...സ്വപ്നഭവനങ്ങള് എല്ലാം വെറും പൊങ്ങച്ചത്തിന്റെ സാക്ഷാത്കാരങ്ങള്‍ മാത്രം.സംബ്ത്ത് കുമിഞു കൂടുന്ന പലര്‍ക്കും ചിലവാക്കാന്‍ ഒരു മാര്‍ഗം. അത്രയെ ഉള്ളു അതിന്റെ കാര്യം.പഴയ ഗള്‍ഫുകാരുടെ വീടുകള്‍ കണ്ടിട്ടില്ലേ. പുതിയ പണക്കാര് പുതിയ രീതിയില്‍ വലിയ വീടുകള്‍ കെട്ടുന്നു;കുറച്ചു കഴിഞ്ഞു തമസിക്കാന്‍ ആളില്ലതെ ചിതലരിക്കുന്നു.( ഒരു പക്ഷേ അവര്‍ രാജ്യത്തെ തൊഴിലില്ലായ്മ കുറക്കാന്‍ സഹായിക്കുന്നു എന്നു കരുതി അവരെ അഭിനന്ദിക്കുകയുമാകം.)കോരുണ്ണി മാഷ്https://www.blogger.com/profile/05452296151986950139noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-22574388285967890292008-06-29T14:43:00.000+05:302008-06-29T14:43:00.000+05:30എങ്കിലും സാറേ , ചാനലിലെ ചില സ്വപ്നഭവനങ്ങള് എന്നെപ...എങ്കിലും സാറേ , ചാനലിലെ ചില സ്വപ്നഭവനങ്ങള് എന്നെപ്പോലുള്ള ശരാശരിക്കാരനും അരപ്പട്ടിണിക്കാരനുമൊക്കെ പേടിസ്വപ്നഭവനങ്ങളാണ്.

ഇത് പോലെ തന്നെയാണ് റിയല്‍ എസ്റ്റേറ്റ്കാരുടെ പരസ്യങ്ങളും. ലക്ഷ്വറി ഫ്ലാറ്റുകളും ഡീലക്സ് ലക്ഷ്വറി ഫ്ലാറ്റുകളും, വെറും അമ്പത് ലക്ഷം രൂപയ്ക്ക് നിങ്ങള്‍ക്ക് സ്വന്തമാക്കാം!
അല്ലെങ്കില്‍ സ്ക്വയര്‍ ഫീറ്റിന് വെറും രണ്ടായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റൊമ്പത് രൂപ മാത്രം!ത്രിശങ്കു / Thrisankuhttps://www.blogger.com/profile/09344687976474220072noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-9570605448141657152008-06-27T11:48:00.000+05:302008-06-27T11:48:00.000+05:30‘ലളിത ഭവനം’ഒരു ടോം& ജെറി കാണുന്നത് പോലെയാ എനിക്ക് ...‘ലളിത ഭവനം’ഒരു ടോം& ജെറി കാണുന്നത് പോലെയാ എനിക്ക് തോന്നാറുല്ലു. പൊങ്ങച്ചത്തിന് കയ്യും കാലും വച്ചാല്‍ എങ്ങനെയിരിക്കുമെന്ന് അവറ് നമുക്ക് നന്നായി വിവരിച്ചു തരുന്നു.

ടെലിവിഷന്‍ പരിപാടിക്കാരോട്:- നിങ്ങള്‍ ഇങ്ങനെയുള്ള പരിപാടികള്‍ കാണിച്ചില്ലെങ്കില്‍ ‘ഞങ്ങളുടെ അന്നം മുടങ്ങും’.

അസൂയ കൊണ്ട് പറയുകയാന്ന് തോന്നരുത്.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-10003849618673555012008-06-26T13:57:00.000+05:302008-06-26T13:57:00.000+05:30koLLam...:)koLLam...
:)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-62795340606319142002008-06-26T12:12:00.000+05:302008-06-26T12:12:00.000+05:30“യെല്ലോയിഷ് വൈറ്റുള്ള മാര്‍ബിള്‍ കൊണ്ടാണ് മേസ്തിരി...“യെല്ലോയിഷ് വൈറ്റുള്ള മാര്‍ബിള്‍ കൊണ്ടാണ് മേസ്തിരിമാര്‍ തൂണുകെട്ടിയത്. പക്ഷെ അതിന് ലാളിത്യം പോരായിരുന്നു. ആര്‍ഭാടം തോന്നിക്കും. ഞാന്‍ ആ നാലുതൂണും ഇടിപ്പിച്ചു. പന്ത്രണ്ടുലക്ഷം രൂപയുടെ മാര്‍ബിളാണ് പൊട്ടിച്ചത്. പക്ഷെ എന്നാലെന്താ ദാ ലളിതമായി ഇപ്പോഴത്തെ രീതിയില്‍ വൈറ്റ് മാര്‍ബിള്‍ തന്നെ സ്ഥാപിക്കാന്‍ സാധിച്ചല്ലോ...”

ശരിയാണ്. എത്ര ലളിത.....

അട്ടഹസിക്കുന്ന നര്‍മം ..ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-79566246857380305882008-06-26T10:49:00.000+05:302008-06-26T10:49:00.000+05:30വളരെ നല്ലത്.വളരെ നല്ലത്.Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-90615963905828055362008-06-26T10:26:00.000+05:302008-06-26T10:26:00.000+05:30അടിപൊളിപൊങ്ങച്ചപ്രദര്ശനം എങ്ങിനെ വിനയപൂര്‍വ്വം കാ...അടിപൊളി

പൊങ്ങച്ചപ്രദര്‍ശനം എങ്ങിനെ വിനയപൂര്‍വ്വം കാണിക്കാം എന്ന്.

ഇടതുചാനല് കൈരളിയിലും ഉണ്ട് ‘വാസ്തു’.
വാസ്തുവിദ്യ വന്‍ തട്ടിപ്പാണെന്നറിയാന് മേലാഞ്ഞിട്ടാണോ കൈരളിയിങ്ങനെ.

ഇവിടെ
http://workersforum.blogspot.com/2008/05/blog-post_18.html

ഒരു കമന്റിട്ടിട്ടുണ്ട്, ശ്രദ്ധിക്കുമല്ലോnalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-74673363480814346622008-06-25T22:53:00.000+05:302008-06-25T22:53:00.000+05:30ടെലിവിഷന്‍ പരിപാടികളില്‍ ലേഖകന്റെ ഹൃദയത്തെ പിടിച്ച...ടെലിവിഷന്‍ പരിപാടികളില്‍ ലേഖകന്റെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന പരിപാടികളിലൊന്ന് വീടുകളെ പരിചയപ്പെടുത്തുന്ന പ്രോഗ്രാമാണ്. എല്ലാ ചാനലിലും അത്തരം ഒരെണ്ണം അത്യന്താപേക്ഷിതമാണ്. സ്വപ്നഭവനം, എന്റെ വീട്, വീട്ടുവിശേഷം, വാസ്തുവിശേഷം...തുടങ്ങിയ മട്ടിലുള്ള ഒരു പേരോടുകൂടിയാണ് ടി പ്രോഗ്രാം പ്രത്യക്ഷപ്പെടുക. നമുക്ക് എളുപ്പത്തില്‍ നിര്‍മ്മിക്കാന്‍ സാധിയ്ക്കുന്ന ഭവനങ്ങള്‍ എങ്ങനെ സാക്ഷാത്കരിക്കാം എന്നുള്ളതിന്റെ സോദാഹരണ ക്ലാസാണ് അത്തരം പരിപാടികള്‍.

ശ്രീ.കൃഷ്ണ പൂജപ്പുരയുടെ നര്മ്മഭാവനവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com