tag:blogger.com,1999:blog-2128859103258265367.post7743005833038524336..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വീരന് വിഷം ചീറ്റുന്നുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-91148958262210727792012-05-11T00:58:43.619+05:302012-05-11T00:58:43.619+05:30എം പി വീരേന്ദ്രകുമാര്‍ മാതൃഭൂമിയിലെഴുതിയ ലേഖനം പിണ...എം പി വീരേന്ദ്രകുമാര്‍ മാതൃഭൂമിയിലെഴുതിയ ലേഖനം പിണറായിവിരോധത്തിന്റെ വിഷംചീറ്റലായേ കാണാന്‍ കഴിയൂ. പിണറായിയുടെ ശരീരഭാഷയും ഭാവഹാവാദികളും വീരന് വിഷമം സൃഷ്ടിക്കുന്നതാണ് പോലും. ടി പി ചന്ദ്രശേഖരന്റെ വധത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവച്ചാണ് കൊലപാതകത്തിന്റെ ഭീകരതകളൊക്കെ വൈകാരികമായി വരച്ചുകാണിച്ചത്. വീരേന്ദ്രകുമാറിന്റെയും പി സി ജോര്‍ജിന്റെയും പിണറായി വിരോധത്തിന് ഏറെ പഴക്കമുണ്ട്. വീരന് കോഴിക്കോട് പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍നിന്ന് ജയിച്ചതിനെത്തുടര്‍ന്ന് ചില മോഹങ്ങള്‍ മനസ്സില്‍ നിറഞ്ഞുനിന്നു. മോഹഭംഗം നേരിട്ടപ്പോള്‍ അതിന്റെ ഉത്തരവാദികള്‍ പിണറായിയും ദേവഗൗഡയുമാണെന്ന് ധരിച്ചുവശായി. അതുമുതല്‍ തുടങ്ങിയതാണ് കടുത്ത പിണറായിവിരോധം. തന്റെ വിരോധത്തിന് കൂട്ടാളികളെ കിട്ടാനും ശ്രമിച്ചു. ചിലരെയൊക്കെ കൂട്ടിനായി ലഭിക്കുകയുംചെയ്തു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com