tag:blogger.com,1999:blog-2128859103258265367.post7880844069836596463..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അമേരിക്കയുടെ കടബാധ്യതവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-55538016379943265662011-05-26T23:10:56.977+05:302011-05-26T23:10:56.977+05:30സ്റ്റേറ്റിന്റെ ആകെ ചെലവ് അതിന്റെ വരുമാനത്തേക്കാള്‍...സ്റ്റേറ്റിന്റെ ആകെ ചെലവ് അതിന്റെ വരുമാനത്തേക്കാള്‍ കൂടിയാല്‍ ആ സ്ഥിതിയെ ഫിസ്ക്കല്‍ കമ്മി എന്ന് വിളിക്കാം. കമ്മി നികത്താന്‍ സ്റ്റേറ്റ് വായ്പകളെടുക്കാന്‍ നിര്‍ബന്ധിതമാകും. എന്നാല്‍ ഇന്ന് ലോകത്ത് പല രാജ്യങ്ങളിലും ഇത്തരം വായ്പകളെടുക്കുന്നതിന് ഒരു പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇത് പലപ്പോഴും സ്റ്റാറ്റിയൂട്ടറി പരിധിയാണ്. സ്റ്റേറ്റിന്റെ ഭരണചക്രം തിരിക്കുന്നവര്‍ക്ക് ഇതൊരു പേടിസ്വപ്നമാണെന്ന് പറയാതെ വയ്യ. കഴിഞ്ഞയാഴ്ച അമേരിക്കന്‍ ഭരണകൂടം ഈ പേടിസ്വപ്നം മൂലം അസ്വസ്ഥത കാട്ടിത്തുടങ്ങി. മെയ് 16 ന് അമേരിക്കയുടെ ഫെഡറല്‍ വായ്പകളുണ്ടാക്കിയ ബാധ്യത 14.3 ട്രില്യണ്‍ ഡോളര്‍ എത്തി. ഇത് ഏതാണ്ട് അമേരിക്കയുടെ ആകെ ജി ഡി പിയുടെ തുല്യമാണെന്നാണ് റിപ്പോര്‍ട്ട്. വിശദമായ കണക്കുകള്‍ ഇപ്പോള്‍ വിദഗ്ദ്ധ പരിശോധനയിലാണ്. ബാധ്യത പരിധി കവിയാന്‍ പോകുന്നതുകൊണ്ട് ചില കടുത്ത നടപടികള്‍ പ്രസിഡന്റ് ഒബാമ എടുത്തേക്കും. അതിലൊന്ന് ഫെഡറല്‍ പെന്ഷന് ഫണ്ടിന് നീക്കിവയ്ക്കുന്ന തുക വെട്ടിച്ചുരുക്കുകയാണ്. സാമൂഹ്യസുരക്ഷാ ഫണ്ടിനും തുക വെട്ടിച്ചുരുക്കിയേക്കും. ഈ നടപടികളുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ അമേരിക്കയില്‍ ചര്‍ച്ചാവിഷയമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com