tag:blogger.com,1999:blog-2128859103258265367.post7888981994117120436..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഹതാശമായ പ്രാര്ത്ഥനകള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-8568096341276346442009-12-04T13:03:43.666+05:302009-12-04T13:03:43.666+05:30ഇസ്ളാം തീവ്റവാദം ഭയങ്കമായി ലോകമാകെ വളരുകയാണു പാകിസ...ഇസ്ളാം തീവ്റവാദം ഭയങ്കമായി ലോകമാകെ വളരുകയാണു പാകിസ്ഥാന് താന്‍ വളറ്ത്തിയ ഭസ്മാസുരണ്റ്റെ ഇരയായി മാറിക്കഴിഞ്ഞു എന്നും അവിടെ സ്ഫോടനങ്ങളും മനുഷ്യക്കുരുതിയുമാണു കാഷ്മീരിലേക്കു കടക്കാന്‍ തയ്യാറായി താലിബാനികള്‍ അതിറ്ത്തിക്കപുറം പാകിസ്ഥന് ആറ്മിയുടെ പിന്തുണയോടെ നില്ക്കുന്നു ഒരു തീവ്റാവാദി അതിറ്ത്തി കടന്നു വരുമ്പോള്‍ നമ്മുടെ എത്റ മിലിട്ടറി ഉദോഗസ്ഥരാണു മരിക്കുന്നത്, ജീവന് കളഞ്ഞും ജിഹാദിനു വരുന്നവരെ നമ്മുടെ ജനാധിപത്യം കൊണ്ടു തടയാന്‍ കഴിയില്ല റഷ്യയില്‍ നിന്നും വാങ്ങിയ പടക്കോപ്പുകല് ഉപയോഗശൂന്യമാണൂ സുഖോയ് വിമാനങ്ങള്‍ തകറ്ന്നു വീഴുന്നു അമേരിക്കയെക്കാള്‍ നമുക്കു ടെററിസത്തിനെതിരെ സപ്പോറ്‍ട്ടൂ തരുന്നത് ഇസ്റായേല്‍ ആണു , താലിബാനികളെ ഒതുക്കാന്‍ ഇസ്റായേലിനു മാത്റമേ കഴിയു , ഇന്ത്യ അതിനാല്‍ പലസ്തീനികളുമായി പഴയ കെട്ടിപ്പിടി നടത്താന്‍ പോകാതെ ഇസ്റായേലുമായി കൂടുതല്‍ സഹകരിക്കണം അല്ലെങ്കില്‍ ഇവിടെ എന്നും പാകിസ്ഥാനിലെപോലെ സ്ഫോടനം ആയിരിക്കും ഫലം, തടിയണ്റ്റവിട നസീറും മറ്റും ഹുസൈന് രണ്ടത്താണി പിന്തുടരുന്ന ഇസ്ളാം ടെററിസത്തിണ്റ്റെ പ്റോഡ്കറ്റുകള് ആണല്ലോ പീ ഡീ പീ ബന്ധം ഇനിയും വിടറ്ത്തിയിട്ടില്ല മാറ്ക്സ്റ്റിസ്റ്റു പാറ്ട്ടി എന്നു ഈ ലേഖനം ദേശാഭിമാനിയില്‍ വന്നതോടെ വ്യകതമായിരിക്കുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-54736474188130447792009-12-03T01:00:42.864+05:302009-12-03T01:00:42.864+05:30ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയപ്പോള്‍ ലോകരാഷ്ട...ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയപ്പോള്‍ ലോകരാഷ്ട്രങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു. ആക്രമണത്തെ ഇന്ത്യ അപലപിക്കണമെന്നും പ്രശ്നം യുഎന്നിലെത്തിക്കാന്‍ ആവശ്യപ്പെടണമെന്നും ഇടതുപക്ഷവും മറ്റും ഉന്നയിച്ചപ്പോള്‍ ഇലയ്ക്കും മുള്ളിനും കേടുപറ്റാത്ത വിധമുള്ള പ്രസ്താവനയാണ് വിദേശമന്ത്രാലയം പുറപ്പെടുവിച്ചത്. ഇസ്രയേലിനെ വേദനിപ്പിക്കാതിരിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുണ്ട്്. ലോകജനതയ്ക്കുമുന്നില് നമ്മുടെ പ്രതിച്ഛായ തകരാന്‍ ഇതു കാരണമായി. ദക്ഷിണാഫ്രിക്ക തുടങ്ങിയ പല രാജ്യങ്ങളും പലസ്തീനികള്ക്കുവേണ്ടി ഇടപെട്ടപ്പോള്‍ ഇന്ത്യ അമേരിക്കന്‍ അനുകൂല നയമാണ് സ്വീകരിച്ചത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com