tag:blogger.com,1999:blog-2128859103258265367.post7904957606262337444..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: എം കെ പന്ഥെക്ക് ആദരാഞ്ജലികള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-18540307646610195812011-08-20T07:00:46.167+05:302011-08-20T07:00:46.167+05:30ഇല്ല ഇല്ല മരിക്കുന്നില്ല .....ജീവിക്കുന്നു ഞങ്ങളില...ഇല്ല ഇല്ല മരിക്കുന്നില്ല .....ജീവിക്കുന്നു ഞങ്ങളിലൂടെ .....ലാല്‍ സലാം ,ലാല്‍സലാംNOUSHADhttps://www.blogger.com/profile/12019953497791541043noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-76187547571051967962011-08-20T05:44:42.270+05:302011-08-20T05:44:42.270+05:30സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സിഐടിയു മുന്‍ പ്രസ...സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സിഐടിയു മുന്‍ പ്രസിഡന്റുമായ ഡോ. എം കെ പന്ഥെ അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 12.20ന് ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. രാത്രി പന്ത്രണ്ടുമണിയോടെ ശക്തമായ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് അന്ത്യം. സംസ്കാരം ഞായറാഴ്ച ഡല്‍ഹിയില്‍ . മരണസമയത്ത് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗം വൃന്ദ കാരാട്ട്, സിഐടിയു പ്രസിഡണ്ട് എ കെ പത്മനാഭന് , സിഐടിയു നേതാക്കളായ ദീപാങ്കര്‍ മുഖര്‍ജി, എസ് ദേബ്റോയ്, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ജോഗീന്ദര്‍ ശര്‍മ എന്നിവര്‍ സമീപമുണ്ടായിരുന്നു. പന്ഥെ നിലവില്‍ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡണ്ടാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com