tag:blogger.com,1999:blog-2128859103258265367.post7943710805538968597..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഗ്രീസിനും പോര്‍ച്ചുഗലിനും പിന്നാലെ സ്പെയിനിലും തൊഴിലാളിവര്‍ഗ്ഗത്തിന്റെ പോരാട്ടംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-84623411458390514432012-04-16T22:49:36.102+05:302012-04-16T22:49:36.102+05:30സ്പെയിനില്‍ മാര്‍ച്ച് 29ന് നടന്ന പൊതുപണിമുടക്കില്‍...സ്പെയിനില്‍ മാര്‍ച്ച് 29ന് നടന്ന പൊതുപണിമുടക്കില്‍ 80 ശതമാനത്തിലേറെ തൊഴിലാളികള്‍ പങ്കെടുത്തതായാണ് ഏറെക്കുറെ ഒരേപോലെ വാര്‍ത്താമാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ടുചെയ്യുന്നത്. തൊഴിലില്ലാത്ത യുവാക്കളും സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും പെന്‍ഷന്‍കാരുമെല്ലാം സര്‍ക്കാരിെന്റ ചെലവ് ചുരുക്കല്‍ നയത്തോടുള്ള തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവസരമായി ഈ പൊതു പണിമുടക്കിനെ പരിഗണിച്ചതായാണ് റിപ്പോര്‍ട്ട്. തൊഴിലാളികളോടൊപ്പം ഈ വിഭാഗങ്ങളെല്ലാം തെരുവിലിറങ്ങിയത് അതാണ് സൂചിപ്പിക്കുന്നത്. മൂന്നുമാസത്തിനുമുമ്പ് സ്പെയിനില്‍ അധികാരത്തിലെത്തിയ മറിയാനോ റജോയിയുടെ വലതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴില്‍ നിയമ പരിഷ്കാരത്തിലും ചെലവുചുരുക്കല്‍ നടപടികളിലും പ്രതിഷേധിച്ചാണ് പൊതുപണിമുടക്ക് നടന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com