tag:blogger.com,1999:blog-2128859103258265367.post7966218356909506177..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഫെമിനിസ്റ്റ് സിദ്ധാന്ത വിചാരംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger6125tag:blogger.com,1999:blog-2128859103258265367.post-47462667327669676292012-04-05T07:37:27.992+05:302012-04-05T07:37:27.992+05:30ഇതൊന്നു നോക്കൂ
http://sthreeonline.blog.com/archi...ഇതൊന്നു നോക്കൂ
http://sthreeonline.blog.com/archives/861/
സ്ത്രീ സമുദ്ധാരണത്തിന്റെ പേരില്‍ സ്ത്രീകളെ അപമാനിക്കുന്ന അഭിനവ ഫെമിനിസ്റ്റ് ചിന്താ ധാരകളെ പരിച്ഹേദനം നടത്തുകയാണ് എഴുത്തുകാരിയിവിടെAbdulla Bukharihttps://www.blogger.com/profile/00514096553460513820noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-15673010439780769792010-05-23T04:08:46.849+05:302010-05-23T04:08:46.849+05:30Monkey see monkey doMonkey see monkey doCalicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-80748739666791316692010-05-23T00:30:05.070+05:302010-05-23T00:30:05.070+05:30ജീന്‍ വാല് ജീന്‍ ആണോ ഴാങ്ങ് വാല് ഴാങ്ങ് ആണോ അതോ ...ജീന്‍ വാല് ജീന്‍ ആണോ ഴാങ്ങ് വാല് ഴാങ്ങ് ആണോ അതോ ഴ്ആങ്ങ് വ്ആല്‍ ഴ്ആങ്ങ് ആണോ ശരി calicocentric? ഒരു ക്ലാസ് തുടങ്ങിയാല്‍ കുറെപ്പേര് പഠിക്കാന്‍ വന്നേക്കും.മരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-92175518612991261322010-05-22T08:24:36.150+05:302010-05-22T08:24:36.150+05:30സുകുമാരം ഫെമിനിസ്റ്റ് കഷായംസുകുമാരം ഫെമിനിസ്റ്റ് കഷായംCalicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-48961945335224211592010-05-22T02:11:16.567+05:302010-05-22T02:11:16.567+05:30"ആ കുട്ടിയാണ് ഫാനി മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ..."ആ കുട്ടിയാണ് ഫാനി മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ്."
അങ്ങനെയൊരു കുട്ടിയുണ്ടെങ്കില്‍ ആ കുട്ടിയുടെ തന്ത സുകുമാരന്‍ മാത്രമാണ്. മരമണ്ടത്തരം എഴുതാന്‍ ദേശാഭിമാനിക്ക് എവിടെനിന്നാണ് ഇത്ര മിടുക്കന്മാരെ കിട്ടുന്നത്?
ബാക്കി എന്റെ ബ്ലോഗില്‍ പറയാം.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-81865297616914285472010-05-21T15:54:14.649+05:302010-05-21T15:54:14.649+05:30പണ്ടു പണ്ടു ഗോത്ര സമൂഹങ്ങളില്‍ നിലനിന്നിരുന്നത് തള...പണ്ടു പണ്ടു ഗോത്ര സമൂഹങ്ങളില്‍ നിലനിന്നിരുന്നത് തള്ളവാഴ്ചയായിരുന്നു: മെട്രിയാര്‍ക്കി. താക്കോല്‍കൂട്ടം അരയില്‍ത്തിരുകി, മുറുക്കിച്ചുവപ്പിച്ച്, കൊല്ലിനും കൊലക്കും കെല്‍പ്പുള്ള കാരണോത്തി പൂമുഖത്തെ ചാരുപടിയില്‍ വിരാജിച്ചു. ഒറ്റമുണ്ടും ഈരിഴത്തോര്‍ത്തുമായി ഉടപ്പിറന്നോന്‍ വാപൊത്തി നിന്നു. അമ്മവായ്ക്കെതിര്‍വായില്ലായിരുന്നു. പിന്നീടെപ്പോഴോ വാ പൊത്തിനിന്ന കോന്തുണ്ണിനായര് തക്കാരം പറഞ്ഞ് താക്കോല്‍ക്കൂട്ടം തട്ടിയെടുത്തു. പുമാന് ഏമാനായി; പൂമാനിനിയാകട്ടെ അകത്തളങ്ങളില്‍ ഒതുങ്ങി. പെങ്ങളുടെ ഒച്ച പൊങ്ങാതായി. ആങ്ങള തിരുവിളയാടല്‍ തുടങ്ങി. ധ്വജ കേന്ദ്രിത സമൂഹം (Phallic Society)പരുവപ്പെട്ടു. അതാണ് പേട്രിയാര്‍ക്കി അഥവാ തന്തവാഴ്ച.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com