tag:blogger.com,1999:blog-2128859103258265367.post7968027854958631413..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അമര്‍ത്യ സെന്നിനോട് ഖേദപൂര്‍വം..വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-64743820659867702612009-08-18T16:28:53.995+05:302009-08-18T16:28:53.995+05:30അമറ്ത്യാ സെന്നിനെ കേന്ദ്ര കമ്മറ്റിയില്‍ നിന്നും പ...അമറ്ത്യാ സെന്നിനെ കേന്ദ്ര കമ്മറ്റിയില്‍ നിന്നും പുറത്താക്കണം പറ്റിയാല്‍ അച്ചു ഗ്റ്പ്പില് ചേറ് ന്നു നമ്മള്‍ക്കെതിരെ പുസ്തകം എഴുതിയ ആ താടിയെപ്പോലെ ഹൈദരാബാദിലേക്കു ട്റാന്‍സ്ഫറ്‍ അടിക്കണം, ഹല്ല പിന്നെ, സത്യം പറയുന്നോടാ തെണ്ടീ നോബല്‍ പ്റൈസുകാരാAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-5324036567520767552009-08-18T14:41:25.818+05:302009-08-18T14:41:25.818+05:30This is not just a view from Amartya Sen, this is ...This is not just a view from Amartya Sen, this is a view shared by many left supporters. If you read comments even in this forum carefully you can see that many of us are pained by the way main stream left parties are moving away from core issues.<br /><br />Playing parliamentary politics, trying to forge opportunist alliance with third front, petty local politics in Kerala, being in the wrong side of class struggle in Bengal, focus on opposing America with soft corner towards China, fighting to get more salary for employees - these are not what we want to see in a left party.<br /><br />America is indeed evil and selfish, but white washing China is not right either.*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-67943475700986077182009-08-18T00:12:27.743+05:302009-08-18T00:12:27.743+05:30സാമ്രാജ്യത്വത്തിന്റെ കാലം കഴിഞ്ഞു എന്ന സോഷ്യല്‍ ഡെ...സാമ്രാജ്യത്വത്തിന്റെ കാലം കഴിഞ്ഞു എന്ന സോഷ്യല്‍ ഡെമോക്രാറ്റുകാര്‍ സാധാരണ വച്ചുപുലര്‍ത്തുന്ന അനുമാനത്തോട് ഡോക്ടര്‍ സെന്നും അനുകൂലിക്കുന്നുണ്ട്. ഇറാക്ക് യുദ്ധത്തെപ്പോലെ, മറ്റുള്ളവയില്‍ നിന്ന് അപവാദമായ ചില സാമ്രാജ്യത്വ നടപടികള്‍ ഉണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം അംഗീകരിക്കും. എന്നാല്‍ സാമ്രാജ്യത്വത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കപ്പെടുന്ന ആഗോളവല്ക്കരണവും അതിന്റെ ഇരട്ട ആയുധങ്ങളായ നവലിബറല്‍ നയങ്ങളും സൈനിക ഇടപെടലുകളും സാമൂഹിക നീതി എന്ന കേന്ദ്രപ്രശ്നവുമായി പൊരുത്തപ്പെട്ടുപോകില്ല എന്ന കാര്യം അദ്ദേഹം അംഗീകരിക്കുന്നുണ്ടോ? സാമൂഹികനീതി അദ്ദേഹത്തിന് ഏറ്റവും വേണ്ടപ്പെട്ട കാര്യമാണല്ലോ. എന്നാല്‍ ഇന്ത്യയിലെ ഇടതുപക്ഷമാകട്ടെ, സാമൂഹികനീതിക്കുവേണ്ടിയുള്ള തങ്ങളുടെ സമരത്തെയും സാമ്രാജ്യത്വം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവലിബറല്‍ നയങ്ങളുടെ ഫലമായി ഉണ്ടാകുന്ന സാമൂഹിക-സാമ്പത്തിക ചൂഷണത്തിനെതിരായ സമരത്തെയും ഇതുവരെ വേര്‍തിരിച്ചു കണ്ടിട്ടില്ല. ഇന്ത്യയില്‍ അനീതിയും ദാരിദ്ര്യവും ചൂഷണവും ശാശ്വതമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരായ സമരത്തെയും ആഗോളവല്‍കൃത സാമ്രാജ്യത്വ വ്യവസ്ഥക്കെതിരായ സമരത്തെയും സമന്വയിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സാമ്രാജ്യത്വത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഭ്യന്തരരംഗത്തെ നവലിബറല്‍ നയങ്ങളുടെയും ഫിനാന്‍സ് മൂലധനത്തിന്റെയും ഇക്കാലത്ത്, എല്ലാ ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് ശക്തികളുടെയും മുന്നിലുള്ള കടമ, മേല്‍പ്പറഞ്ഞ രണ്ടിനും എതിരായി ദൃഢമായി നിലകൊള്ളുക എന്നതാണ്; സാമൂഹികനീതി എന്ന തന്റെ സങ്കല്പനത്തില് ഡോക്ടര്‍ സെന്‍ മുന്നോട്ട് വെക്കുന്ന മുന്‍ഗണനകളോട് ആഭിമുഖ്യമുള്ള ബദല്‍ നയങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com