tag:blogger.com,1999:blog-2128859103258265367.post8034223895080318460..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കര്‍ഷകനെ കൊല്ലുന്ന വളംവിലവര്ധനവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-58987111918403530782012-06-20T23:04:38.372+05:302012-06-20T23:04:38.372+05:30ഇന്ത്യന്‍ ജനസംഖ്യയുടെ 60 ശതമാനത്തോളം വരുന്ന കര്‍ഷക...ഇന്ത്യന്‍ ജനസംഖ്യയുടെ 60 ശതമാനത്തോളം വരുന്ന കര്‍ഷക ജനസാമാന്യത്തിന്റെ ജീവിതം തകര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. 1995-2012ല്‍ 2,70,000ത്തോളം കൃഷിക്കാര്‍ ആത്മഹത്യയില്‍ അഭയംതേടി എന്ന കണക്ക്, രാജ്യത്തെ കാര്‍ഷികമേഖല എത്രമാത്രം ഗുരുതരമായ അവസ്ഥയിലെത്തിനില്‍ക്കുന്നു എന്ന് തെളിയിക്കുന്നു. കാര്‍ഷികരാജ്യമാണ് ഇന്ത്യ എന്നതും ജയ് കിസാന്‍ വിളികളും മറന്ന യുപിഎ സര്‍ക്കാര്‍ നവ ലിബറല്‍ നയങ്ങളില്‍ കൂടുതല്‍ കൂടുതല്‍ മുറുകെപ്പിടിക്കുമ്പോള്‍ കര്‍ഷകന്റെ കഴുത്തിലെ കുരുക്കും മുറുകിക്കൊണ്ടിരിക്കുകയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com