tag:blogger.com,1999:blog-2128859103258265367.post8113397601578798282..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പത്രാധിപരെ തേടാത്ത കവിതകള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger6125tag:blogger.com,1999:blog-2128859103258265367.post-7054219719709833472010-12-17T19:11:35.461+05:302010-12-17T19:11:35.461+05:30നന്ദി...........
വിനോദ് കുമാർ എന്റെ കവിതയും ഉൾപ്പ...നന്ദി...........
വിനോദ് കുമാർ എന്റെ കവിതയും ഉൾപ്പെടുത്തിയതിന്,
ദേശാഭിമാനി പ്രസിദ്ധീകരിച്ചതിന്,
വർക്കേഴ്സ ഫോറം റീ പോസ്റ്റിനും ലിങ്കുകൾക്കുംAnonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-79700306083015043042010-12-17T11:22:07.487+05:302010-12-17T11:22:07.487+05:30നന്ദി. ഞാന്‍ ബ്ളോഗിനെക്കുറിച്ച് ബ്ളോഗിന് പുറത്ത്...നന്ദി. ഞാന്‍ ബ്ളോഗിനെക്കുറിച്ച് ബ്ളോഗിന് പുറത്ത് എഴുതിയ ലേഖനം തിരിച്ച് ബ്ളോഗ് വായനക്കാറ്ക്കായി തിരിച്ചുവെച്ചതിന്.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-45361483647556686312010-12-16T12:07:19.968+05:302010-12-16T12:07:19.968+05:30:):)Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-15418080577514291662010-12-15T10:02:36.029+05:302010-12-15T10:02:36.029+05:30Dear Harvard
Please sdend your mails to workersfo...Dear Harvard

Please sdend your mails to workersforum@gmail.comവര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-47666448859937344812010-12-15T03:34:13.120+05:302010-12-15T03:34:13.120+05:30Email അയക്കാന്‍ ലിങ്ക് കാണുനില്ല. വളരെ നല്ല ബ്ലോഗ്...Email അയക്കാന്‍ ലിങ്ക് കാണുനില്ല. വളരെ നല്ല ബ്ലോഗ്. എനിക്ക് ഒരു സഹായം വേണമായിരുന്നു. ഒരു നിമിഷം കിട്ടുകയാനെങ്ങില് എന്നെ ഒന്ന് email ചെയ്യുമോ? My email is harvard.jannah @ gmail . com. നന്ദിUnknownhttps://www.blogger.com/profile/06918633881990217095noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-32135452616842528472010-12-15T00:38:05.350+05:302010-12-15T00:38:05.350+05:30കുറച്ചുമുമ്പ് ഒരു പുസ്തകം കണ്ടതോര്‍ക്കുന്നു. '...കുറച്ചുമുമ്പ് ഒരു പുസ്തകം കണ്ടതോര്‍ക്കുന്നു. 'പത്രാധിപര്‍ തിരിച്ചയച്ച കൃതികള്‍.' ബാവ താനൂരിന്റേതായിരുന്നു എന്നാണോര്‍മ. പത്രാധിപര്‍ തിരിച്ചയച്ചിട്ടും ആ കവിതകള്‍ പുസ്തകമാക്കാന്‍ ബാവ തീരുമാനിച്ചു എന്നത് കാണിക്കുന്നത് ബാവയ്ക്ക് തന്റെ കവിതകളിലുള്ള ആത്മവിശ്വാസം തന്നെയാണ്. പുസ്തകത്തിന്റെ പേരില്‍തന്നെ ഇവ പത്രാധിപന്മാരാല് തിരിച്ചയക്കപ്പെട്ടതാണെന്നുകൂടി പ്രഖ്യാപിക്കുന്നതിലൂടെ പത്രാധിപര്‍ എന്ന പൊതു സംജ്ഞകൊണ്ട് മനസ്സിലാക്കുന്ന സമൂഹത്തോട് ഒരു വെല്ലുവിളി ഉയര്‍ത്തുകകൂടി ചെയ്യുന്നു, ബാവ.

ഒരു കവിത എവിടെയോ ആരുടെ മനസ്സിലോ മുളപൊട്ടുന്നു. അത് വാക്കുകളിലായി, വരികളിലായി സാക്ഷാത്കരിക്കപ്പെടുന്നു. ഇതറിയാതെ ഒരു വായനക്കാരന് കാത്തിരിപ്പുണ്ട്. ഇവരുടെ ഇടയില്‍ വലിയൊരു കടലാണുള്ളത്. പരസ്പരാപരിചിതത്വത്തിന്റേതായ ഒരു കടല്‍. ഈ കടലില്‍ ഒരു പാലം തീര്‍ക്കുക എന്നതാണ് ഒരു പത്രാധിപരുടെ ദൌത്യം, ധര്‍മം. ഇത് പലപ്പോഴും സംഭവിക്കുന്നുണ്ടോ എന്ന് സംശയം തോന്നാറുണ്ട്. പ്രത്യേകിച്ചും കുറച്ചുകാലമായി മലയാളത്തിലെ ആനുകാലികങ്ങളില്‍വരുന്ന കവിതകളും ബ്ളോഗുകളില്‍ വരുന്ന കവിതകളും വായിച്ചുകൊണ്ടിരിക്കുമ്പോള്‍ അങ്ങനെ ഒരു ചിന്ത ഉള്ളില്‍ നിറയുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com