tag:blogger.com,1999:blog-2128859103258265367.post8175005478966258392..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ജുഡീഷ്യല്‍ ഫാസിസത്തിലേക്കോ?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-70867828509626494982011-11-21T21:50:41.792+05:302011-11-21T21:50:41.792+05:30നമ്മുടെ നാട് ജുഡീഷ്യല്‍ ഫാസിസത്തിലേക്ക് നീങ്ങുകയാണ...നമ്മുടെ നാട് ജുഡീഷ്യല്‍ ഫാസിസത്തിലേക്ക് നീങ്ങുകയാണോ? വളരെ ഗൗരവത്തോടെ ആലോചിക്കേണ്ടിവരുന്ന പ്രശ്നമാണിത്. പ്രതിയായി വരുന്ന പൗരനെ അധിക്ഷേപിച്ചിരുന്ന ഇംഗ്ലണ്ടിലെ ജസ്റ്റീസസ് ഓഫ് ദ പീസിനെപ്പറ്റി എംഗല്‍സ് എഴുതിയിട്ടുണ്ട്. സ്ഥാനമാനങ്ങളുള്ള പ്രഭുക്കന്മാര് കുറ്റവാളികളായാല്‍പോലും അവരോട് ക്ഷമാപണസ്വരത്തില്‍ , അപേക്ഷാഭാവത്തില്‍ സംസാരിക്കുകയും അവര്‍ക്ക് ശിക്ഷ വിധിക്കേണ്ടിവരുമ്പോള് പശ്ചാത്താപ വിവശരാവുകയും ചെയ്യുന്ന ഗ്രാമക്കോടതികളിലെ ന്യായാധിപന്മാരെപ്പറ്റിയാണ് ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗത്തിന്റെ സ്ഥിതി എന്ന ഗ്രന്ഥത്തില്‍ എംഗല്‍സ് ആനുഷംഗികമായി പരാമര്‍ശിക്കുന്നത്. മാര്‍ക്സ് തന്റെ ഒട്ടേറെ ലേഖനങ്ങളിലും കോടതികളുടെ ഈ ബൂര്‍ഷ്വാസ്വഭാവത്തെ വിമര്‍ശിച്ചു. ആ പരാമര്ശങ്ങളിലടങ്ങിയ കോടതിവിമര്‍ശം ഇഎംഎസ് എടുത്തുപറഞ്ഞതിന് കോടതി ആദ്യം പറഞ്ഞത് അങ്ങനെയൊരുദ്ധരണിയുണ്ടാവാനിടയില്ലെന്നാണ്വര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com