tag:blogger.com,1999:blog-2128859103258265367.post8223526788617137477..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മാന്ദ്യകാലയളവില്‍ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍......വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-89035681438690661102009-04-26T22:32:00.000+05:302009-04-26T22:32:00.000+05:30പ്രിയ ഫ്രീ
കെയ്നീഷ്യനിസത്തെക്കുറിച്ചുള്ള ഒരു ലേഖന...പ്രിയ ഫ്രീ

കെയ്നീഷ്യനിസത്തെക്കുറിച്ചുള്ള ഒരു ലേഖനം ഇവിടെ ഉണ്ട്
http://workersforum.blogspot.com/2009/04/blog-post_26.htmlവര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-74895795858940243632009-04-17T16:44:00.000+05:302009-04-17T16:44:00.000+05:30Keynesian principles are bad even in freemarket id...Keynesian principles are bad even in freemarket ideals and in Socialist ideals. Keynesian principles only creates more bigger bubbles that creates much bigger problems. It is like taking medicines to remove the symptoms when actual problem is growing.

I interpret the answers as supporting Keynesian principles for economic recovery. If we think that it is to help people now, it is wrong attitude. Because the public money that is spent (quantitative easing and bailouts, tarp , etc) first goes to save the rich shareholders and very less goes to employees. I know it is painful for employees to lose jobs, but there are no alternatives. Inflated economy should shrink and suffering during this is inevitable. What we should resolve is not to let the rich create bubbles like this again.

Freemarkets in its pure form is totally against keynesian principles and bailouts. I support pure freemarkets above the hotch potch socialist, capitalism that we have. Either go pure communism or pure freemarket. Problem with freemarket is that it encourages greed, selfishness and ruthlessness. Those supporters of pure freemarket should understand that keynesian principles are creation of freemarket greed.

Public money should not be spent to bailout Rich companies. Companies are not saviours of employees and we should not support them so that employees gets jobs. Very very little of company wealth goes to employees.*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-91150351750246582552009-04-14T14:12:00.000+05:302009-04-14T14:12:00.000+05:30ചോദ്യം: കഴിഞ്ഞ കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ...ചോദ്യം: കഴിഞ്ഞ കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യലിസ്റ് പാതയില്‍ എന്തു മാറ്റങ്ങളാണ് കൊണ്ടുവരേണ്ടത് ?

ഉത്തരം: ഇതൊരു കുഴക്കുന്ന ചോദ്യമാണ്. ഇതിനായി പലവിഷയങ്ങള്‍ നമ്മള് ചിന്തിക്കേണ്ടതുണ്ട്. ഒന്നാമത് പരിഗണിക്കേണ്ടത് സോവിയറ്റ് യൂണിയന്റെ അനുഭവമാണ്. രണ്ടാമതായി പുതിയസാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളാണ്. എന്തുതന്നെയായാലും തൊഴിലാളിവര്‍ഗ്ഗമാണ് പ്രധാനറോള്‍ കൈകാര്യം ചെയ്യേണ്ടത്. ജനങ്ങളെ ഒപ്പം നിര്‍ത്തുകയും വേണം. അതിനായി തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനങ്ങള്‍ ജനാധിപത്യത്തിന്റെ മൂര്ത്തീഭാവമായിരിക്കണം. അത് ബൂര്‍ഷ്വാ പ്രസ്ഥാനങ്ങളേക്കാള്‍ ജനാധിപത്യപരമായിരിക്കണം. പ്രത്യയശാസ്ത്രത്തെ മുറുകെ പിടിച്ചും, മൂര്‍ത്തമായ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ ശാസ്ത്രീയമായി വിലയിരുത്തിയും, ജനാധിപത്യപരമായി പ്രവര്‍ത്തിച്ചുമാണ് തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ മുന്നേറേണ്ടത്. ഭാവി അവയുടേതു മാത്രമാണ്.

പ്രശസ്ത സാമ്പത്തിക ശാസ്ത്രകാരനായ പ്രഭാത്പട്നായിക്കുമായി നടത്തിയ അഭിമുഖംവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com