tag:blogger.com,1999:blog-2128859103258265367.post828082822686566192..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മാപ്പര്‍ഹിക്കാത്ത ഭരണപാതകംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-17574577624786273132011-06-23T07:53:03.312+05:302011-06-23T07:53:03.312+05:30കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും എന്ന കേന്ദ്ര...കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും എന്ന കേന്ദ്രീകൃത ഭരണനിര്വഹണരീതിയാണ് നമ്മുടെ രാജ്യത്തുള്ളത്. ഇന്ത്യയെപ്പോലെ വലിയ രാജ്യത്തിന്റെ സങ്കീര്ണപ്രശ്നങ്ങള് പരിഹരിക്കുന്നതിന് കേന്ദ്രീകൃതഭരണരീതി അനുയോജ്യമല്ലെന്ന് ഗാന്ധിജി ഉള്‍പ്പെടെ പല നേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സെക്രട്ടറിയറ്റുകളില്‍ തമ്പടിച്ചിരിക്കുന്ന അധികാരത്തിന്റെ ഒരു ഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയാല്‍ പ്രാദേശിക വികസനം ത്വരിതപ്പെടുത്താന്‍ കഴിയുമെന്ന മൂര്‍ത്തമായ അഭിപ്രായമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com