tag:blogger.com,1999:blog-2128859103258265367.post8335264663360939740..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സീസണൽ അസുഖംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-26657492898452233712009-03-06T21:31:00.000+05:302009-03-06T21:31:00.000+05:30മനഃശാസ്ത്രജ്ഞന്റെ മുന്നില്‍ സത്യഭാമയെ ഇരുത്തി. ചാട...മനഃശാസ്ത്രജ്ഞന്റെ മുന്നില്‍ സത്യഭാമയെ ഇരുത്തി. ചാടിപ്പോകാതെ ഭര്‍ത്താവും സഹോദരനും മറ്റും പിറകില്‍.

"നിങ്ങളാരാ?'' ഭാമ ചോദിച്ചു.

"ഇത് മനഃശാസ്ത്രജ്ഞന്'' സുഗതന് പറഞ്ഞു.

"ശാസ്ത്രജ്ഞന്മാരാണ് പ്രശ്നക്കാര്‍'' ഭാമ പറഞ്ഞു. "പക്ഷേ അമീബ പാവമാണ്. ഹിറ്റ്ലര്‍ വിചാരിച്ചാല്‍ അമീബയെ തകര്‍ക്കാം. എന്നാലും രാഗിണിയുടെ ചിരി. അതിനെ തകര്‍ക്കണം. എനിക്കാണ് ഗ്രേഡ് കൂടുതല്‍.''

ആ വാക്കു കേട്ടപ്പോള്‍ അതാ മനഃശാസ്ത്രജ്ഞന്റെ മുഖം വികസിക്കുന്നു. ഒരു പുഞ്ചിരി.

"കിട്ടി പ്രശ്നമെന്താണെന്നു കിട്ടി. ഈ സീസണില്‍ പല അച്ഛനമ്മമാര്‍ക്കും വരുന്ന പ്രശ്നം തന്നെ.''

"എന്താ ഡോക്ടറേ..''

ഒരു കാര്യ ചെയ്യാം. നിങ്ങളുടെ ഭാര്യയില്നിന്നുതന്നെ അതുകേള്‍ക്കാം.''

കൃഷ്ണ പൂജപ്പുരയുടെ നർമ്മഭാവനവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com