tag:blogger.com,1999:blog-2128859103258265367.post833610609094419578..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സാമൂഹ്യനീതിയും മെറിറ്റും അട്ടിമറിക്കപ്പെടുന്നുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-6098350744003814492011-07-03T23:35:45.742+05:302011-07-03T23:35:45.742+05:30സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖല സ്വകാര്യ സ്...സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖല സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടം വിഹരിക്കാനായി തുറന്നുകൊടുത്തത് 2001-2006ലെ യുഡിഎഫ് സര്‍ക്കാരാണ്. എ കെ ആന്റണിയുടെ കാലത്ത് ചോദിക്കുന്നവര്‍ക്കെല്ലാം കോളേജ് തുടങ്ങാന്‍ എന്‍ഒസി നല്‍കിക്കൊണ്ടാണ് ആരംഭിച്ചത്. രണ്ടു സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്നുപറഞ്ഞ യുഡിഎഫ് ഭരണത്തിന് കീഴില്‍ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ് എന്ന വ്യവസ്ഥ ഇല്ലാതാക്കി. സ്വാശ്രയസ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ഫലപ്രദമായ നിയമനിര്‍മാണം നടത്താനോ കേന്ദ്ര നിയമം കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കാനോ ശ്രമിച്ചില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com