tag:blogger.com,1999:blog-2128859103258265367.post8386413867527258967..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നിലവിളി ഒടുങ്ങാതെ ഗോപാല്ഗഢ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-56179049029254484992011-09-28T07:01:56.312+05:302011-09-28T07:01:56.312+05:30ചോര തളംകെട്ടിയ നിസ്കാരപ്പായകള്‍ , ചോരക്കറ പുരണ്ട ഖ...ചോര തളംകെട്ടിയ നിസ്കാരപ്പായകള്‍ , ചോരക്കറ പുരണ്ട ഖുറാന് , ചിന്നിച്ചിതറിയ വസ്ത്രങ്ങളും പാദരക്ഷകളും... ഗോപാല്‍ഗഢ് ഇപ്പോഴും സാധാരണനിലയിലായിട്ടില്ല. വര്‍ഗീയ ആക്രമണത്തിനുശേഷം 13 ദിവസം പിന്നിട്ടെങ്കിലും രാജസ്ഥാനിലെ ഗോപാല്‍ഗഢ് ഗ്രാമത്തില്‍ നിലവിളികള്‍ ഇപ്പോഴും കേള്‍ക്കാം. മിയോ മുസ്ലിങ്ങള്‍ സമാധാനപൂര്‍വം പ്രാര്‍ഥന നടത്തിയിരുന്ന ഗോപാല്‍ഗഢ് പള്ളി ഇപ്പോള്‍ പൂട്ടി പൊലീസ് കാവലിലാണ്. മനുഷ്യശരീരത്തില്‍ കൊള്ളാത്ത വെടിയുണ്ടകള്‍ പള്ളിയുടെ ഭിത്തിയില്‍ 46 ഇടത്ത് തറച്ചിട്ടുണ്ട്. സെപ്തംബര്‍ 14ന് പകല്‍ നാലിന് അസര്‍ നിസ്കാരം നടക്കേണ്ട സമയത്ത് ഈ പള്ളിയിലുണ്ടായത് കൂട്ടമരണമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com