tag:blogger.com,1999:blog-2128859103258265367.post8417736572901190910..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബെന്യാമിന്റെ 'ആടുജീവിതംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-22752750477973028382010-05-17T17:34:07.815+05:302010-05-17T17:34:07.815+05:30Blogger Niraksharan also had written on this.
N...Blogger Niraksharan also had written on this. <br /><br /><a href="http://niraksharan.blogspot.com/2009/08/blog-post_25.html" rel="nofollow"> Niraksharan </a>Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-42296865938419336852010-05-17T12:22:45.662+05:302010-05-17T12:22:45.662+05:30ഉല്പ്പത്തിക്കഥകളിലെ മരുയാത്രകളെക്കാള് തീവ്രവും ത...ഉല്പ്പത്തിക്കഥകളിലെ മരുയാത്രകളെക്കാള് തീവ്രവും തീക്ഷ്ണവുമാണ് ബെന്യാമിന്റെ 'ആടുജീവിതം'. നാം അനുഭവിക്കാത്ത ജീവിതം പലപ്പോഴും കെട്ടുകഥകളാകും എന്ന ആമുഖത്തോടെയാണ് അതിന്റെ ആരംഭം. മനസ്സിനെ കരണ്ടുതിന്നുന്ന എകാന്തഭാഷണമെന്ന വിശേഷണം നോവലിന് എന്തുകൊണ്ടും യോജിക്കും. ജീവിതം കരുപ്പിടിപ്പിക്കാന്‍ വീടും കുടുംബവും ദേശവും ഉപേക്ഷിച്ച് മണലാരണ്യത്തിലെത്തിയ നജീബ് അനുഭവിക്കേണ്ടിവരുന്ന കൊടും യാതനകളില്‍ കത്തി, പൊള്ളിനില്ക്കുന്ന മണലില്‍ ചവിട്ടുന്ന അനുഭവമാണ് നിറയുന്നത്. 10 വര്‍ഷത്തിനുള്ളില്‍ മലയാളത്തില്‍ ഇറങ്ങിയ മികച്ച നോവലായി ആടുജീവിതത്തെ വിലയിരുത്താം. ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി പുരസ്കാരം ഈ സൃഷ്ടിക്കു നല്കുമ്പോള് മാറുന്ന നോവല്‍ സങ്കല്‍പ്പങ്ങളാണ് അംഗീകരിക്കപ്പെടുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com