tag:blogger.com,1999:blog-2128859103258265367.post845063361484459118..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സെൻട്രൽ കമാൻഡ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-1583135441497509252008-11-27T23:43:00.000+05:302008-11-27T23:43:00.000+05:30സ്വേച്ഛാധിപത്യ ഭരണവും വികലമായ സാമ്പത്തിക മാനേജ്മ...സ്വേച്ഛാധിപത്യ ഭരണവും വികലമായ സാമ്പത്തിക മാനേജ്മെന്റുമായി ഇന്ത്യയുടെ ഏറ്റവും പഴയ ബാങ്കിനെ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയെ നാശത്തിലേക്ക് നയിക്കുന്ന ശ്രീമതി ദാരുവാലായുടെ പ്രവര്‍ത്തനശൈലിയെക്കുറിച്ച് തെഹല്‍ക്കയില്‍ വന്ന കുറിപ്പിന്റെ മലയാള പരിഭാഷ..നോക്കൂ പൊതു മേഖലാ ബാങ്കിന്റെ പണം എങ്ങനെയാണ് കുത്തകകളുടെ ഭണ്ഡാരം നിറയ്ക്കുന്നതെന്ന്..<BR/><BR/>ട്രേഡ് യൂണിയൻ നേതാവായ എസ്.കെ ദാസ് ഗുപ്ത പറയുന്നു. ”ബാങ്കിനു സർപ്ലസ് ഫണ്ട് ഉള്ള സമയത്താണ് അവർ (ദാരുവാല) 12 ശതമാനം പലിശയ്ക്ക് വിന്‍ഡോ ഡ്രെസ്സിങ്ങിനായി 27000 കോടി രൂപയുടെ ബള്‍ക് ഡെപ്പോസിറ്റ് എടുത്തത്. എന്നിട്ട് ഈ പണം 8.5-9 ശതമാനം പലിശക്ക് കോര്‍പറേറ്റുകള്‍ക്ക് വായ്പയായി നൽകുകയായിരുന്നു!വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com