tag:blogger.com,1999:blog-2128859103258265367.post8460646001749941583..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പരസ്യമായ നിയമലംഘനംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-1168908828915081402012-05-25T07:57:13.486+05:302012-05-25T07:57:13.486+05:30എളമരം കരീം വിചാരിച്ചാല്‍ ഒന്നും സീ എച്ചിന്റെ മുഖത്...എളമരം കരീം വിചാരിച്ചാല്‍ ഒന്നും സീ എച്ചിന്റെ മുഖത്തെ കള്ളത്തരം കുറ്റബോധം മായ്ക്കാന്‍ പറ്റില്ല, കൊലപ്പുള്ളിക്ക് അഭിആവ്ദ്യുഅന്ഗല് അര്‍പ്പിക്കാന്‍ അവിടെ കൂടി നിന്ന് മുദ്രാവാക്യം വിളിക്കുന്ന കുറെ തെണ്ടികള് ഉണ്ടല്ലോ അവര്‍ ഐ പി സി അനുസരിച്ച് കൃത്യ നിര്‍വ്വഹണത്തെ തടസ്സപ്പെടുതുകയല്ലേ ? ആ വകുപ്പും കൂടി എഴുതാമായിരുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-68167174941862901202012-05-25T07:54:20.894+05:302012-05-25T07:54:20.894+05:30കഷ്ടം തന്നെ, ഓരോ ദിവസം ആദര്‍ശ ധീരന്മാരായ സഖാക്കള്‍...കഷ്ടം തന്നെ, ഓരോ ദിവസം ആദര്‍ശ ധീരന്മാരായ സഖാക്കള്‍ പെണ്ണ് കേസില്‍ പെട്ടപോലെ തലയും മുഖവും മറച്ചു ഇങ്ങിനെ പോലീസ് സ്റേഷന് കയറി ഇറങ്ങുന്ന കാഴ്ച അല്ലെ കുഞ്ഞി ക്കണ്ണ, പഴയ ഒരു സഖാവിനെ ഇങ്ങിനെ വെട്ടിക്കൊന്നിട്ട്ട് എന്ത് നേടി?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-15327626769008379572012-05-25T05:06:13.407+05:302012-05-25T05:06:13.407+05:30ക്രിമിനല്‍കേസ് അന്വേഷണം തുടങ്ങി കോടതിയിലെത്തുന്നതു...ക്രിമിനല്‍കേസ് അന്വേഷണം തുടങ്ങി കോടതിയിലെത്തുന്നതുവരെ അന്വേഷണ ഉദ്യോഗസ്ഥന് ചെയ്യുന്ന ഒരു കാര്യവും പുറത്തുവരികയില്ല. നിയമത്തിന്റെ അടിസ്ഥാനതത്വങ്ങളെക്കുറിച്ച് ബോധ്യമുള്ള ആര്‍ക്കും അറിയാവുന്നതാണത്. പുറത്തുവന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് നിയമലംഘനമാണ് നടത്തുന്നത്. അന്വേഷണപുരോഗതി, അന്വേഷണം അവസാനിക്കുന്നതിനുമുമ്പേ പുറത്തുവിട്ടാല്‍ കോടതിയലക്ഷ്യവും ആകും. പത്ര-ദൃശ്യമാധ്യമങ്ങള്‍ കേസുകളുടെ അന്വേഷണവിവരങ്ങള്‍ എന്നുപറഞ്ഞ് വെളിപ്പെടുത്തുന്നത് പലതും സാധാരണ ജനങ്ങളെ വിഡ്ഢികളാക്കാനാണ് എന്നര്‍ഥം. നിയമവും നീതിയും നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ഇങ്ങനെ മാത്രമേ ചിന്തിക്കാന്‍ സാധിക്കുകയുള്ളൂ. പത്ര-ദൃശ്യമാധ്യമങ്ങള്‍ പറയുന്നതാണ് ശരിയെങ്കില്‍, പ്രധാനപ്പെട്ട ക്രിമിനല്‍ കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമലംഘനവും കോടതിയലക്ഷ്യവുമാണ് നടത്തുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com