tag:blogger.com,1999:blog-2128859103258265367.post8498387927858102369..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സൈബര്‍ യുഗത്തിലെ രതിഭീകരതവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-13192438368588698442010-04-01T05:04:34.377+05:302010-04-01T05:04:34.377+05:30"സ്ത്രീകളെ വെറും ഭോഗവസ്തുവായി ചിത്രീകരിക്കുന..."സ്ത്രീകളെ വെറും ഭോഗവസ്തുവായി ചിത്രീകരിക്കുന്നതും ഭ്രാന്തമായ ആക്രമണങ്ങള്‍ക്കിരയാക്കുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതുമായ വിവരങ്ങളാണ് അശ്ളീലത- പോര്‍ണോഗ്രാഫിയുടെ അടിസ്ഥാനം."

വിവരദോഷം എന്നല്ലാതെ എന്തു പറയാന്‍.

"ലണ്ടനില്‍നിന്നു പ്രസിദ്ധീകരിക്കുന്ന 'The economist' ന്റെ നീരീക്ഷണം ശ്രദ്ധേയമാണ്."
എന്താണ് നിരീക്ഷിച്ചത് സഗാവേ? സാഗര്‍ ഹോട്ടലിലെ ടോയ്ലെറ്റോ?
വിഡ്ഢികള്‍ക്കുവേണ്ടി വിഡ്ഢികള്‍ എഴുതിയാല്‍ സംഭവിക്കുന്നത്. ലോജിക്കലായി ഒരു കാര്യം പറഞ്ഞുവെയ്ക്കാന്‍പോലും കഴിവില്ലാതെ, പറയുന്ന വിഷയത്തെപ്പറ്റി അടിസ്ഥാനപരമായ ധാരണയില്ലാതെ സാമ്രാജ്യത്വം, നവമുതലാളിത്തം, എന്നങ്ങനെ കുറച്ചു സൂത്രംവഴി വളവളാ എന്നു പറഞ്ഞിട്ടേക്കുക.

വില്‍ഹം റെയ്ഹ് നിരീക്ഷിച്ചതിനെപ്പറ്റി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട് കുഞ്ഞിക്കണ്ണന്. റെയ്ഹ് ആരാണെന്നു കുഞ്ഞിക്കണ്ണനറിഞ്ഞിട്ടുണ്ടാവില്ല. വി പീ ലേഖനം ഒന്നു വായിച്ചുനോക്കട്ടെ കുഞ്ഞിക്കണ്ണന്.
http://en.wikipedia.org/wiki/Wilhelm_Reich

ശാസ്ത്രപ്രചാരകനല്ലേ കുഞ്ഞിക്കണ്ണന്. റെയ്ഹിന്റെ ശാസ്ത്രീയതയ്ക്ക് ഉദാഹരണമിതാ.

http://en.wikipedia.org/wiki/Cloudbuster
http://en.wikipedia.org/wiki/Orgone

"ഇതൊക്കെ സാമ്രാജ്യത്വഗൂഢാലോചനയാണെന്നു പറഞ്ഞുകളയുമോ സഗാക്കള്‍?
സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായി സ്വതന്ത്രരതിയെയും ലൈംഗികതയെയും സ്വീകാര്യതയുള്ളതാക്കി മാറ്റുന്ന ചര്‍ച്ചകളും മുഖാമുഖങ്ങളും തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ്."
ഇത് സെക്രട്ടേറിയറ്റ് പടിക്കലെ അടിച്ചുതളിക്കാരി സംഘത്തിന്റെ ധാര്‍മ്മികബോധം തന്നെ.

സൈബര്‍ കുറ്റകൃത്യനിയമം - Law of cyber crimes 2000- ലാണ് നിലവില്‍ വന്നത്.
അത് Law of cyber crimes അല്ല, ഐ റ്റ് ആക്റ്റ് 2000 ആയിരുന്നു.

"എയ്ഡ്സ് വ്യാപനത്തിനെതിരായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് മൈക്രോസോഫ്റ്റ് മുതലാളി ബില്‍ഗേറ്റ്സ് ലൈംഗികതയെ ഒരു തൊഴിലും വ്യവസായവുമായി വികസിപ്പിക്കാനുള്ള പ്രചാരവേലകളാണ് നടത്തുന്നത്."
ഉളുപ്പില്ലാത്തതുകൊണ്ട് ഇത്ര കേഷ്വലായി ഇത്ര ഗുരുതരമായ ഒരാരോപണം വഴിയേപറഞ്ഞിട്ടുപോവുന്നത്.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-55745854594984536222010-03-30T13:46:08.983+05:302010-03-30T13:46:08.983+05:30വളരെ ശരിയാണ് തോയിലാളി സുഹുര്തെ , മുതലാളിത്തം എന്ന...വളരെ ശരിയാണ് തോയിലാളി സുഹുര്തെ , മുതലാളിത്തം എന്നും യുവാക്കളെ ഇക്കിളിപെടുതുന്ന രീതിയിലന് അവരിലേക് കയറിപട്ടുന്നത്. അഥവാ മുതലാളിത്തത്തിന്റെ cultural cousins ഇനെ ഉണ്ടാക്കാന്‍ വേണ്ടിയന് അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് . അതില്‍ നമ്മുടെ കേരളീയ സമൂഹവും വീണു കയിന്ഹു എന്നാന് ഇത് സൂചിപ്പിക്കുന്നത് . ഒരാള്‍ തന്റെ മൊബൈലില്‍ അത്തരം ഷോട്ടുകള്‍ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ തന്റെ ഉമ്മനെയും പെങ്ങളെയും മറ്റുള്ളവരും അങ്ങിനെ പകര്തുന്നുന്ടെന്ന ബോദം അയാളില്‍ ഉടിക്കുകയണേല് അയാള്‍ക് ഒരല്പമെങ്കിലും ഇതില്‍ പശ്ചാത്താപം തോന്നും പിന്നെ ഇത്തരം പ്രവണതകള്‍ വളര്‍ത്തുന്നതില്‍ നമ്മുടെ ചന്നെലുകല്കും ഒയിവക്കനകത പങ്ക് ഉണ്ട്mankadakkaranhttps://www.blogger.com/profile/01357637546545882428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-39921896479353948352010-03-30T09:10:30.689+05:302010-03-30T09:10:30.689+05:30വിജ്ഞാനത്തിന്റെയും വിവരങ്ങളുടെയും വിനോദത്തിന്റെയും...വിജ്ഞാനത്തിന്റെയും വിവരങ്ങളുടെയും വിനോദത്തിന്റെയും മഹാപ്രവാഹത്തിനാണ് ഈ സൈബര്‍ യുഗം സാക്ഷിയാവുന്നത്. ഇത് തീര്‍ച്ചയായും മനുഷ്യസമൂഹത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്കും ജനാധിപത്യവല്‍ക്കരണത്തിനും സഹായകമാവേണ്ടതായിരുന്നു. എന്നാലിന്ന് ഈ വിവരവിപ്ളവ സാധ്യതകളെ മുതലാളിത്തം ഉപയോഗപ്പെടുത്തുന്നത് തങ്ങളുടെ ഫൈനാന്‍സ് മൂലധനതാല്‍പ്പര്യങ്ങള്‍ക്കായാണ്. വയര്‍ലസ് ഇന്റര്‍നെറ്റും ഇ-ബിസിനസ്സിന്റെ മൂന്നാം തലമുറയും വികസിച്ചുവരുന്നതോടെ ഈ ഭൂലോകം നെറ്റ്വര്‍ക്ക് ചെയ്യപ്പെട്ട ലോക (net worked world) മാവുമെന്ന് കരുതുന്നവരാണ് ഐ ടി കുത്തകകള്‍. 'ഇന്‍ഫോര്‍മാറ്റിക്സി'ന്റെ പ്രചാരകരായ പല ബുദ്ധിജീവികളും, ഇന്നത്തെ വ്യാവസായിക സമ്പദ്ഘടന 'വിജ്ഞാനാധിഷ്ഠിത സമ്പദ്രൂപ'മോ 'ഡിജിറ്റല്‍ സമ്പദ്ക്രമ'മോ ആയി ത്വരിതഗതിയില്‍ പരിണമിക്കുമെന്ന് കരുതുന്നവരാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com