tag:blogger.com,1999:blog-2128859103258265367.post8502285213333352570..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനങ്ങള്‍ക്ക് ഏകീകൃത സംഘടനവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger5125tag:blogger.com,1999:blog-2128859103258265367.post-55896208544743675642010-03-26T12:36:49.433+05:302010-03-26T12:36:49.433+05:30സുരേഷു്,
സംഘടനകളുടെ കൂട്ടായ്മയായിട്ടാണു് FSMI രൂപ...സുരേഷു്,
സംഘടനകളുടെ കൂട്ടായ്മയായിട്ടാണു് FSMI രൂപീകരിച്ചിരിക്കുന്നതു്. അതില്‍ കമ്പിനികളില്ല.

അതിലെ എല്ലാ സംഘടനകളും സ്വതന്ത്ര സോഫ്റ്റ്വെയര് രംഗത്തു് പ്രവര്‍ത്തിക്കുന്നതും, സോഫ്റ്റ്വെയര് പാറ്റന്റിന്റെ ഭീഷണി തിരിച്ചറിഞ്ഞു് അതിനെതിരെ നിലപാടു് സ്വീകരിച്ചവരുമാണു്.

സുരേഷിനു് മറിച്ചൊരു ധാരണയെങ്ങനെയുണ്ടായി ?അനിലന്‍https://www.blogger.com/profile/14066963594571131093noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-15741882045053118352010-03-26T06:49:22.160+05:302010-03-26T06:49:22.160+05:30പേരിട്ടതുകൊണ്ടുമാത്രം ഫ്രീ സോഫ്റ്റ്വെയര് കൂട്ടായ്...പേരിട്ടതുകൊണ്ടുമാത്രം ഫ്രീ സോഫ്റ്റ്വെയര് കൂട്ടായ്മയാവില്ലല്ലോ. സ്വാതന്ത്ര്യം നഷ്ടമാകുന്നതുകൊണ്ടുതന്നെ ഫ്രീ സോഫ്റ്റ്വെയറും സോഫ്റ്റ്വെയര് പാറ്റന്റും ഒന്നിച്ചുപോകില്ല. സോഫ്റ്റ്വെയര് പാറ്റന്റിനെ തള്ളിപ്പറയാത്ത വ്യക്തികള്‍/സംഘടനകള്‍/കമ്പനികള്‍/etc. പോറ്റുന്ന കൂട്ടായ്മ(?!)ക്കു് മറ്റെന്തെങ്കിലും പേരാവാമായിരുന്നു.സുറുമ || surumahttps://www.blogger.com/profile/02022211917445595228noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-36165368967972755402010-03-23T11:00:34.442+05:302010-03-23T11:00:34.442+05:30തട്ടി മുട്ടി നില്ക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്...തട്ടി മുട്ടി നില്ക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനത്തിന് പുതിയ ഒരു ഉണര്‍വ്വ് കൈവരട്ടെ.. സത്യത്തില്‍, ഒരു താങ്ങ് ലഭിക്കാത്തതാണ്, സ്വതന്ത്ര സോഫ്റ്റ്വെയര് ഉപയോഗിക്കുന്നതില്‍ നിന്നും പലരെയും വിലക്കുന്നത്.. പുതിയ സംഘടനയ്ക്ക് ആശംസകള്‍..Anonymoushttps://www.blogger.com/profile/02199382474916301439noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-81065309463640722802010-03-23T08:45:36.774+05:302010-03-23T08:45:36.774+05:30ആശംസകള്‍.ആശംസകള്‍.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-13632556448955692632010-03-23T07:26:16.367+05:302010-03-23T07:26:16.367+05:30രാജ്യത്ത് സ്വതന്ത്ര സോഫ്റ്റ്വെയര് രംഗത്ത് പ്രവര്...രാജ്യത്ത് സ്വതന്ത്ര സോഫ്റ്റ്വെയര് രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങള്‍ ബംഗളൂരുവില്‍ ചേര്‍ന്ന് ഏകീകൃത സംഘടനയ്ക്ക് രൂപംനല്കി. ഫ്രീ സോഫ്റ്റ്വെയര് മൂവ്മെന്റ് ഓഫ് ഇന്ത്യ(എഫ്എസ്എംഐ) എന്നാണ് ഈ കൂട്ടായ്മയുടെ പേര്. സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനത്തിന്റെ മൂന്നാമത് ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ സംഘടനകളുടെ പ്രതിനിധികളായ 275 പേര് പ്രത്യേകം യോഗം ചേര്‍ന്ന് ദേശീയതല സംഘടന രൂപീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com