tag:blogger.com,1999:blog-2128859103258265367.post8522382454262642137..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഊഞ്ഞാല്മനസ്സില്നിന്ന് ദൃഢമനസ്സിലേക്ക്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-81553792199040159582011-03-31T08:43:33.934+05:302011-03-31T08:43:33.934+05:30കേരള രാഷ്ട്രീയഹൃദയം ഊഞ്ഞാല് മനസ്സാകുമോ ദൃഢമനസ്സാക...കേരള രാഷ്ട്രീയഹൃദയം ഊഞ്ഞാല് മനസ്സാകുമോ ദൃഢമനസ്സാകുമോ? നിയമസഭാ മത്സരാര്‍ഥികളുടെ അവസാന പട്ടികയായതോടെ ഈ ചോദ്യത്തിന് കനമേറി. ഉത്തരത്തിന് ഫലപ്രഖ്യാപനംവരെ കാത്തിരിക്കേണ്ടവിധം പോരാട്ട വീറിലാണ് സംസ്ഥാനം. പക്ഷേ, ഇതിനകമുള്ള അടിയൊഴുക്കുകള്‍ നല്കുന്ന സൂചന ഊഞ്ഞാലാട്ടത്തില്‍നിന്ന് ഇടതുപക്ഷത്തിന് അനുകൂലമായി ദൃഢമനസ്സിലേക്ക് നാട് മാറുമെന്നാണ്. ഒരു തവണ മുന്നോട്ടെങ്കില്‍ അടുത്ത തവണ പിന്നോട്ട് എന്ന ഊഞ്ഞല് രീതിയിലായിരുന്നു സംസ്ഥാനത്ത് പൊതുവില്‍ ഭരണമാറ്റം. അതിന് അറുതി വരുത്തി പുതിയ ചരിത്രം രചിക്കാന്‍ എല്‍ഡിഎഫിന് അനുകൂലമായി കളമൊരുങ്ങുകയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com