tag:blogger.com,1999:blog-2128859103258265367.post8531288303344880423..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സോഷ്യലിസം ഇന്ത്യന്‍ പരിതഃസ്ഥിതികളില്‍ വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-46509403548607822172012-08-16T21:24:46.751+05:302012-08-16T21:24:46.751+05:30ഇന്ത്യന്‍ വിപ്ലവത്തിന്റെ ഇന്നത്തെ ഘട്ടം ജനകീയ ജനാധ...ഇന്ത്യന്‍ വിപ്ലവത്തിന്റെ ഇന്നത്തെ ഘട്ടം ജനകീയ ജനാധിപത്യം സ്ഥാപിക്കുകയാണെന്ന് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി വിലയിരുത്തുന്നു. പാര്‍ടി പരിപാടി ഇതുസംബന്ധിച്ച് ഇങ്ങനെ പ്രഖ്യാപിക്കുന്നു. ""സോഷ്യലിസവും കമ്യൂണിസവും കെട്ടിപ്പടുക്കുക എന്ന തങ്ങളുടെ ലക്ഷ്യം ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി മുറുകെ പിടിക്കുന്നു. ഇന്നത്തെ ഭണകൂടത്തിന്റെയും വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വാ-ഭൂപ്രഭു ഗവണ്മെന്റിന്റെയും കീഴില്‍ അത് നേടിയെടുക്കാന്‍ കഴിയില്ല എന്ന് വ്യക്തമാണ്. തൊഴിലാളിവര്‍ഗ ഭരണകൂടത്തിന്‍കീഴില്‍ മാത്രമേ യഥാര്‍ത്ഥ സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കാന്‍ കഴിയുകയുള്ളൂ. നമ്മുടെ രാജ്യത്ത് സോഷ്യലിസം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍തന്നെ സാമ്പത്തിക വികസനത്തിന്റെ നിലവാരവും തൊഴിലാളിവര്‍ഗത്തിന്റെയും അതിന്റെ സംഘടനയുടെയും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പക്വതയും കണക്കിലെടുത്തുകൊണ്ട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി ജനങ്ങളുടെമുമ്പില്‍ വെയ്ക്കുന്ന അടിയന്തിരലക്ഷ്യം ഇതാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com