tag:blogger.com,1999:blog-2128859103258265367.post8545884406171424098..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മലയാള സിനിമ കൊമേഡിയന്മാരുടെ ശീതയുദ്ധംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger5125tag:blogger.com,1999:blog-2128859103258265367.post-56830862240665196612010-04-27T00:21:53.352+05:302010-04-27T00:21:53.352+05:30അപാര കാഴ്ചപ്പാടുകള്‍ അത്ഭുതപ്പെടുത്തി. ഇരുത്തം വന്‍...അപാര കാഴ്ചപ്പാടുകള്‍ അത്ഭുതപ്പെടുത്തി. ഇരുത്തം വന്ന ഒരു സിനിമാ വീക്ഷണം ഉള്ള ഒരാള്‍ക്ക് മാത്രമേ ഇങ്ങനെ വസ്തുനിഷ്ഠമായി കാര്യമാത്രപ്രസക്തമായ ലേഖനം രചിക്കാന്‍ ആവുകയുള്ളൂ. ഭാവുകങ്ങള്‍..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-45136166458561796752010-04-25T00:08:20.261+05:302010-04-25T00:08:20.261+05:30നല്ല ലേഖനം. പക്ഷെ നീളം കാരണം രണ്ടു മൂന്നു പ്രാവസ്യ...നല്ല ലേഖനം. പക്ഷെ നീളം കാരണം രണ്ടു മൂന്നു പ്രാവസ്യമായാണ് വായിച്ചത്. വിഗതകുമാരന് സംഭവിച്ച ഗതി എനിക്ക് പുതിയ അറിവായിരുന്നു. ഈ കാണി മലയാള സിനിമയില്‍ മാത്രമല്ല എല്ലാ ഭാഷകളിലും ഉണ്ട്. ഏറെക്കുറെ എല്ലാം ഒരുപോലെ. ഇന്ന് ശ്രീനാഥിന്റെ മരണത്തിന് വരെ ഈ 'കാണി' കള്‍ ആര്‍പ്പ് വിളിച്ചത് കണ്ടില്ലേ. അതാണ് കാണി. അതൊട്ട് മാറാന്‍ പോകുന്നില്ല. അതുകൊണ്ട് എഴുതുന്ന നിങ്ങളും വായിക്കുന്ന ഞാനും വെറുതേ.... <br />നീലക്കുയിലിലെ മേലാളന്റെ കാര്യം മുന്‍പും വായിച്ചിരുന്നു. ചിന്തയിലെ അഗ്രിഗേറ്ററുകളില്‍ നിന്നായിരുന്നു എന്നാണു ഓര്‍മ്മ.<br />എന്തായാലും ഈ നല്ല ലേഖനം കുറേപ്പേര് വായിക്കട്ടെ.വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-70887170910185616372010-04-24T16:49:06.360+05:302010-04-24T16:49:06.360+05:30ഡീയര്‍ ജീ പീ രണ്ടു മൂന്നു ലേഖനത്തില്‍ വരേണ്ട കാര്യ...ഡീയര്‍ ജീ പീ രണ്ടു മൂന്നു ലേഖനത്തില്‍ വരേണ്ട കാര്യങ്ങള്‍ എല്ലാം കൂടെ ഒന്നിലാക്കി ഏത് ഉപ്രതികരിക്കണം ഏതു പ്രതികരിക്കണ്ട എന്നു കണ്ഫ്യൂഷന് ഇതു രണ്ടൊ മൂന്നോ ലേഖനം ആക്കാമായിരുന്നു എനിക്കു ചില കാര്യങ്ങള്‍ പറയാനുണ്ട് ഒന്നു തിലകന് പ്രശ്നത്തില്‍ ഇടതു പക്ഷം പ്രതികരിച്ചില്ല എണ്റ്റെ ഭാഷയില്‍ ബൂര്‍ഷ്വ ആയ മമ്മൂട്ടിക്കു വേണ്ടി അസംഘടിതനായ എന്നാല്‍ പാര്ടിക്കു വേണ്ടീ പണ്ടി ചോരയും നീരും നലികിയ ഒരു സഖാവിനെ നിങ്ങള്‍ വിസ്മരിച്ചു അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു കൈരളി ടീ വിയില്‍ വര്‍ക്കു ചെയ്യുന്ന എണ്റ്റെ കൂട്ടുകാര്‍ പറയുന്നു മമ്മൂട്ടി ഒരു ബ്രഷ്നേവ് ആണെന്നു മമ്മൂട്ടിയുടെ ധിക്കാരം സഹിക്കന്‍ വളരെ പാടണെന്നു വേറിട്ട് ഒരു ചാനല്‍ എന്നും പറഞ്ഞു നിങ്ങള്‍ പണം പിരിച്ചു എണ്റ്റെ ശമ്പളത്തില്‍ നിന്നും ഞാനും ഓഹരി എടുത്തു ഉണ്ടാക്കിയ ചാനല്‍ എങ്ങിനെ ഇങ്ങിനെ തൊഴിലാളീ വിരുധമായി?<br /><br />ശ്രീനാഥിനെ റോള്‍ ഉണ്ടെന്നു പറഞ്ഞു വിളിച്ചു വരുത്തി എന്നിട്ട് ചായ അടിക്കുന്ന ഒരു റോള്‍ ആണു നല്‍കിയത് അതു കാരണം അയാള്‍ മാനഹാനി മൂലം ആത്മഹത്യ ചെയ്തു നല്ല ഒരു റോള്‍ എന്നു പുള്ളി തണ്റ്റെ ഫ്രണ്ട്സിനോടു ഫോണ്‍ വിളിച്ചു പറഞ്ഞു ഒടുവില്‍ കിട്ടിയതോ ഇസ്പേഡ് എഴാം കൊലിയുടെ ചായക്കടക്കാരന് റോള്‍ ശ്രീനാഥ് മറ്റൊരു തിലകന് അല്ലേ തിലകന് സൂയിസൈഡ് ചെയ്തില്ല നട്ടെല്ലോടെ കാര്യം പറഞ്ഞു എന്നാല്‍ ഇടതു പക്ഷം തിലകനു വേണ്ടി എന്തു ചെയ്തു?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-5483173782149549822010-04-24T13:39:38.831+05:302010-04-24T13:39:38.831+05:30ഗംഭീരമായ ലേഖനം. ഇത് കൂടുതല്‍ പ്രചാരം നേടേണ്ടതുണ്ട്...ഗംഭീരമായ ലേഖനം. ഇത് കൂടുതല്‍ പ്രചാരം നേടേണ്ടതുണ്ട്.nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-90125200921115536882010-04-24T00:18:49.432+05:302010-04-24T00:18:49.432+05:30ഏറ്റവും സുപ്രധാനമായ പ്രശ്നം സമാന്തര സിനിമയടക്കമുള്...ഏറ്റവും സുപ്രധാനമായ പ്രശ്നം സമാന്തര സിനിമയടക്കമുള്ള മലയാള സിനിമ ആവിഷ്കരിക്കുന്ന അഥവാ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്ന കേരളം, മലയാളം, മലയാളി ഏതാണ് എന്നുള്ളതു തന്നെയാണ്. പ്രവാസവും അഭയാര്‍ഥിത്വവും ലൈംഗികഭയങ്ങളും മുതലാളിത്തത്തിന്റെ കൊള്ളനീതികളും നാടുവാഴിത്തത്തിന്റെ ഇനിയും വിട്ടുമാറാത്ത സാംസ്കാരിക അവശേഷിപ്പുകളും ചേര്‍ന്ന് കലുഷമാക്കിയ കേരളീയ ജീവിതത്തിന്റെ അനാഥത്വങ്ങളെ ഏതു സിനിമയിലാണ് സത്യസന്ധമായും ആത്മാര്‍ഥമായും നമുക്ക് നേരില്‍ കാണാന്‍ കഴിയുന്നത് എന്ന അന്വേഷണമാണ് അനുവാചകന് ഉയര്‍ത്തുന്നത്. അഥവാ ഉയര്‍ത്തേണ്ടത്. ഈ അന്വേഷണത്തെ അഭിമുഖീകരിക്കാന്‍ മലയാള ചലച്ചിത്രകാരന് തയ്യാറുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com