tag:blogger.com,1999:blog-2128859103258265367.post8579609216649054465..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിത ലക്ഷ്യം കവിയുന്നുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-78279468744146289352011-04-20T08:59:59.498+05:302011-04-20T08:59:59.498+05:30സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ഒരു ...സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ഒരു കുടുംബാംഗം അടുത്തുള്ള അക്ഷയകേന്ദ്രത്തിലെത്തി കാര്‍ഡ് പുതുക്കണം. കാര്‍ഡ് പുതുക്കാന്‍ കഴിഞ്ഞില്ലെങ്കിലും 30 വരെ ചികിത്സ ലഭ്യമാകും. എന്നാല്‍, 30ന് മുമ്പ് കാര്‍ഡ് പുതുക്കാത്തവര്‍ക്ക് പദ്ധതിയില്‍ തുടരാനാകില്ല. അക്ഷയ കേന്ദ്രങ്ങള്‍വഴി രജിസ്റര്‍ചെയ്ത കുടുംബങ്ങളുടെ ഫോട്ടോ എടുപ്പും സ്മാര്‍ട്ട് കാര്‍ഡ് വിതരണവും പുരോഗമിക്കുകയാണ്. രജിസ്റര്ചെയ്തവരെല്ലാം ഏപ്രില്‍ 30ന് മുമ്പായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെത്തി ഫോട്ടോ എടുത്ത് സ്മാര്‍ട്ട് കാര്‍ഡ് കൈപ്പറ്റണം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com