tag:blogger.com,1999:blog-2128859103258265367.post8586333140437598145..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആശയങ്ങള്‍ ആണവായുധത്തേക്കാള്‍ ശക്തംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger4125tag:blogger.com,1999:blog-2128859103258265367.post-57796480977548903742010-12-17T16:57:40.065+05:302010-12-17T16:57:40.065+05:30This comment has been removed by the author.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-19892971384954271412010-12-17T16:57:13.059+05:302010-12-17T16:57:13.059+05:30പറയാന്‍ ഒരു ആശയം പോലും ഇല്ലാത്തവന്റെ വിലാപം മുരളിയ...പറയാന്‍ ഒരു ആശയം പോലും ഇല്ലാത്തവന്റെ വിലാപം മുരളിയിലൂടെ കേള്‍ക്കുന്നു. അമേരിക്കയോടുള്ള സ്നേഹമോ മാര്‍ക്സിസ്റ്റ് വിരോധമോ രണ്ടും സമാസമമോ? എന്തായാലും കൊള്ളാം.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-14289582251004045372010-12-17T08:48:39.259+05:302010-12-17T08:48:39.259+05:30വളരെ ശരിയാണ്. ഹിരോഷിമയിലും നാഗസാക്കിയിലും പ്രയൊഗിക...വളരെ ശരിയാണ്. ഹിരോഷിമയിലും നാഗസാക്കിയിലും പ്രയൊഗിക്കപ്പെട്ട ആണവായുധങ്ങള്‍ക്ക് ഏതാനും ലക്ഷങ്ങളെ മാത്രമേ കൊല്ലാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ കമ്മ്യൂണിസമെന്ന ‘ആശയ’ത്തിന് പത്തുകോടി മനുഷ്യജീവികളെ കാലപുരിക്കയക്കാന്കഴിഞ്ഞു.Muralihttps://www.blogger.com/profile/07705346859632266241noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-37806517831395064082010-12-17T00:12:15.683+05:302010-12-17T00:12:15.683+05:30ഏതാനും മാസങ്ങള്‍ക്കുമുമ്പുവരെ, ലോകത്ത് ചുരുക്കം ചി...ഏതാനും മാസങ്ങള്‍ക്കുമുമ്പുവരെ, ലോകത്ത് ചുരുക്കം ചിലര്‍ക്ക് മാത്രം അറിയാമായിരുന്ന ജൂലിയന്‍ അസാഞ്ചെ എന്ന മനുഷ്യന് ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്രാജ്യത്തെ വെല്ലുവിളിക്കാനാവുമെന്നു കാണിച്ചുകൊണ്ടിരിക്കുകയാണ്.<br /><br />ധീരമായ ഈ വെല്ലുവിളി എതിരാളിയായ ഒരു വന്‍ശക്തിയില്‍ നിന്നല്ല ഉയരുന്നത്; നൂറില്‍ അധികം ആണവായുധങ്ങള്‍ കൈവശമുള്ള ഒരു രാജ്യത്ത് നിന്നല്ല; കോടിക്കണക്കിനു ജനങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യത്ത് നിന്നല്ല; വിപുലമായ പ്രകൃതി വിഭവങ്ങളുള്ള രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്നല്ല, ലോകത്തെ കൊള്ളയടിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കുന്ന വിപ്ലവകരമായ തത്വസംഹിതയില്‍ നിന്നുമല്ല ഈ വെല്ലുവിളി ഉയരുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com