tag:blogger.com,1999:blog-2128859103258265367.post8598466336866302678..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പൊന്നും പെഗ്ഗുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-40337455790411441962012-07-08T21:40:13.184+05:302012-07-08T21:40:13.184+05:30ഒരുകോപ്പ കള്ളെന്ന മദ്യപാനത്തിന്റെ പുരാതന അളവിനെ ചി...ഒരുകോപ്പ കള്ളെന്ന മദ്യപാനത്തിന്റെ പുരാതന അളവിനെ ചില്ലുഗ്ലാസിലേക്കും പിന്നെ അടിമത്തത്തിന്റെ ആദ്യരൂപമായ പെഗ്മെഷര്‍ എന്ന അളവുപാത്രത്തിലും അളന്ന് കുടിക്കാന്‍ ശീലിച്ച മലയാളിയുടെ എല്ലാ അടിമത്തങ്ങള്‍ക്കും ചരിത്രത്തോളം പഴക്കമുണ്ട്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം എന്ന വിചിത്രമായ പേരില്‍ അടിമത്തം ലേബലുചെയ്ത കുപ്പിയില്‍നിന്ന് ലിറ്ററുകണക്കിന് കുടിച്ച് വറ്റിക്കുന്ന കേരളം മദ്യത്തിന്റെയും സ്വര്‍ണത്തിന്റെയും അടിമത്തത്തിലാണ്. ഇതുപോലെ മദ്യവില്‍പ്പന മറ്റെവിടെയുമില്ല. ഇതുപോലെ സ്വര്‍ണക്കടകളും വില്‍പ്പനയും മറ്റെവിടെയുമില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com