tag:blogger.com,1999:blog-2128859103258265367.post8633299930561454287..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കോണ്‍ഗ്രസിന്റെ മാപ്പുസാക്ഷിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-14337106034121191902009-09-08T17:25:26.486+05:302009-09-08T17:25:26.486+05:30കേരളത്തില്‍ നിന്നും നമുക്ക് ഇഷ്ടം പോലെ ഒന്നാംതരം ...കേരളത്തില്‍ നിന്നും നമുക്ക് ഇഷ്ടം പോലെ ഒന്നാംതരം ഗുണ്ടകളെ കയറ്റി അയയ്ക്കാം അവറ് നല്ല വിദേശ നാണ്യം നേടിത്തരും, ഗുണ്ടാ സംരക്ഷണ പാറ്ട്ടി (മാറ്ക്സിസ്റ്റ് ) സിന്ദാബാദ്Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-86537393213273951252009-09-08T15:20:01.406+05:302009-09-08T15:20:01.406+05:30Politicians can stoop low, playing politics with f...Politicians can stoop low, playing politics with future of people. Congress should lose votes on just this issue, at least for the turn coat behaviour of Congress Kerala leaders(?).<br /><br />If it was Andhra or Tamil Nadu, questions would have already raised about federal government model. <br /><br />I think Congress and Globalization supporters are rooting for more human export from Kerala, Global trafficking of people. Even after Gulf crisis and return of people, we do not learn a lesson and think of sustainability of our dear land.*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-29467485677904726912009-09-08T00:21:02.106+05:302009-09-08T00:21:02.106+05:30നാലുല്പ്പന്നങ്ങളുടെ കാര്യംപറഞ്ഞ് കേരളമാകെ ഇടതുപക്...നാലുല്പ്പന്നങ്ങളുടെ കാര്യംപറഞ്ഞ് കേരളമാകെ ഇടതുപക്ഷം 'വിവാദം' സൃഷ്ടിക്കുകയാണെന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ ആക്ഷേപം. കെ എം മാണിയും ഇക്കൂട്ടത്തില്‍പ്പെടുമോ എന്ന മറുചോദ്യം ഉടനുണ്ടായി. കാരണം ലോക വ്യാപാരകരാറിനെക്കുറിച്ചും ആസിയന്‍ കരാറിനെക്കുറിച്ചും വളരെയേറെ സംഭ്രമജനകമായ പ്രസ്താവനകളുടെ ഉടമയാണ് അദ്ദേഹം. എന്നാല്‍, കെ എം മാണിയുടെ കോട്ടയം ആസിയന്‍ കരാര്‍ സമ്മേളനപ്രഖ്യാപനം വന്നതോടെ ഒരു കാര്യം വ്യക്തമായി. കോണ്‍ഗ്രസിന്റെ മാപ്പുസാക്ഷിയായി അദ്ദേഹം മാറിക്കഴിഞ്ഞു. ആസിയന്‍ കരാര്‍ കേരളത്തിനെ ദോഷമായി ബാധിക്കാം. പക്ഷേ, കരാറിലെ കരുതല്നടപടികളോ അഥവാ സേഫ്ഗാര്‍ഡ് നടപടികളോ ആന്റി ഡംപിങ് നടപടികളോ ഫലപ്രദമായി സ്വീകരിച്ചാല്‍ പിന്നെ പ്രശ്നമില്ല. പ്രശ്നം കേരള സര്‍ക്കാരാണ്. ആസിയന്‍ കരാര്‍ മുന്‍കണ്ടുകൊണ്ട് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ നടപടികളൊന്നും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കേന്ദ്രം അനുവദിക്കുന്ന പണംപോലും ചെലവാക്കുന്നില്ല. അതുകൊണ്ട് ആസിയന്‍വിരുദ്ധ സമരം സംസ്ഥാന സര്‍ക്കാരിനെതിരെ നടത്താനാണ് കെ എം മാണിയുടെ പുറപ്പാട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com