tag:blogger.com,1999:blog-2128859103258265367.post8642362455269797477..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: രാഷ്ട്രീയവിരുദ്ധതയുടെ രാഷ്ട്രീയംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger9125tag:blogger.com,1999:blog-2128859103258265367.post-11023818204707803382008-12-19T04:36:00.000+05:302008-12-19T04:36:00.000+05:30ആരുസി, എവിടെ ആയിരുന്നു ഇതുവരെ കൊച്ചു കള്ളാ. കിഡ്നി...ആരുസി, എവിടെ ആയിരുന്നു ഇതുവരെ കൊച്ചു കള്ളാ. കിഡ്നി കച്ചോടത്തിനു പോയതാ....
ഉസ്മാനെ ഓവര്‍ ആക്കല്ലേ. ..Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-58602976715234997952008-12-17T09:31:00.000+05:302008-12-17T09:31:00.000+05:30ആരുഷി, താന്‍ അമേരിക്കയുടെ മൂട് താങ്ങി മടുത്തോ? എ...ആരുഷി, താന്‍ അമേരിക്കയുടെ മൂട് താങ്ങി മടുത്തോ? എനിക്ക് വിയോജിപ്പ് തോന്നിയ കാരൃം ഞാന്‍ പറഞ്ഞു. അല്ലാതെ തന്നെ പോലെ മഞ്ഞപിത്തം ബാധിച്ചതല്ല എന്റെ കണ്ണുകള്‍.Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-41733746565317707392008-12-16T21:48:00.000+05:302008-12-16T21:48:00.000+05:30"വ്യത്യസ്തനാമൊരു" ആരുഷി പറഞത് ശരിയായില്ല. താങ്കളുട..."വ്യത്യസ്തനാമൊരു" ആരുഷി പറഞത് ശരിയായില്ല. താങ്കളുടെ കമന്റുകള്‍ വ്യത്യസ്തമായതുകൊണ്ട് തന്നെ സ്വാഗതാറ്ഹം. അതു നിര്‍ത്തേണ്ട.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-28329209163610696042008-12-16T11:37:00.000+05:302008-12-16T11:37:00.000+05:30ഈ ബ്ളോഗിലെ സ്ഥിരം മൂടു താങ്ങി ആയിരുന്ന ബൈജു ഏലിക്ക...ഈ ബ്ളോഗിലെ സ്ഥിരം മൂടു താങ്ങി ആയിരുന്ന ബൈജു ഏലിക്കാട്ടൂറ്‍ പോലും ബ്ളൊഗിനെ വിമറ്‍ ശിക്കാന് തുടങ്ങിയതില്‍ ആരുഷി അതിയായി സന്തോഷിക്കുന്നു, ഇനി ആരുഷിയുടെ സമയം ഇതില്‍ കമണ്റ്റിടാന്‍ മെനക്കെടേണ്ടതില്ല, മദനിയുടെയും ജമാ അത് ഇസ്ളാമിയുടെയും പിറകെ പോയി അവശേഷിക്കുന്ന മാറ്ക്സിസവും ഇല്ലാതാക്കുന്ന പിണറായി നയങ്ങള്‍ സീ പീ എം എന്ന എഹ് ഐ വീ വൈറസില്‍ നിന്നും കേരളീയരെ രക്ഷിക്കുമെന്നുറപ്പായി , എങ്കിലും ഗീബല്‍ സുകള് അരങ്ങു തകറ്‍ ക്കുമ്പോള് ആരുഷി സംഭവാമി യുഗേ യുഗേAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-38453896593094014262008-12-15T21:56:00.000+05:302008-12-15T21:56:00.000+05:30എവിടെ ആരുഷി ഏട്ടന്? ഏട്ടാ വേഗം തിരിച്ചു വരൂ.എവിടെ ആരുഷി ഏട്ടന്? ഏട്ടാ വേഗം തിരിച്ചു വരൂ.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-8373304269802686132008-12-15T13:16:00.000+05:302008-12-15T13:16:00.000+05:30Salu is a four letter word!!hahaSalu is a four letter word!!

hahaAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-62196979398948142932008-12-15T10:57:00.000+05:302008-12-15T10:57:00.000+05:30സാലു വെറും തൃണന് നമ്മുടെ മഹാ അരുഷിയുറെ മുന്നില്‍....സാലു വെറും തൃണന് നമ്മുടെ മഹാ അരുഷിയുറെ മുന്നില്‍.അരുഷി മാമാ വേഗം തിരിച്ചു വരൂ,ആ കിഡ്നിയോമിക്സ്(കിഡ്നി കച്ചോടം വഴി സാമ്പത്തിക,സാമൂഹിക പുരോഗതി ഉണ്ടാക്കുന്ന ശാസ്ത്രശാഖ) വിശേഷം ഒന്നു പങ്കു വെക്കൂ.എല്ലാരും ആ അരുളപ്പാടിന് വെയിറ്റ് ചെയ്യുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-4138227298960070172008-12-15T10:46:00.000+05:302008-12-15T10:46:00.000+05:30saluvinte id create cheythathu thanne ee bla bla a...saluvinte id create cheythathu thanne ee bla bla adikkaan aavum alle matured old man?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-1031882173263161832008-12-15T08:36:00.000+05:302008-12-15T08:36:00.000+05:30സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തെയും തൊഴിലാളിവര്‍ഗ...സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെയും മാത്രമല്ല പുരോഗമനപരമായ എല്ലാ ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും തിരസ്ക്കരിക്കുന്ന നവ ലിബറല്‍ നയങ്ങള്‍ തൊഴിലാളികളെയും മറ്റിതര ബഹുജനങ്ങളെയും അവരുടെ ആര്‍ജിതമായ എല്ലാവിധ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിന്നും സമരപ്രക്ഷോഭങ്ങളില്‍ നിന്നും അന്യരാക്കിക്കൊണ്ടിരിക്കുന്നു. അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെതുമായ പ്രക്ഷോഭവഴികളും സമരമാര്‍ഗങ്ങളും ജനാധിപത്യവിരുദ്ധവും വികസനവിരുദ്ധവുമാണെന്ന് വന്‍ മാധ്യമ സഹായത്തോടെ പ്രചാരണം നടത്തുന്നു........

ശ്രീ.കെ.ടി. കുഞ്ഞിക്കണ്ണന് എഴുതുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com