tag:blogger.com,1999:blog-2128859103258265367.post8655317856501330001..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തൊഴിലാളിവര്‍ഗം വെല്ലുവിളി ഏറ്റെടുക്കുന്നു വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-87052004330396678192012-09-23T20:14:47.045+05:302012-09-23T20:14:47.045+05:30പട്ടേല്‍ ചൗക്കില്‍നിന്ന് ഇന്ത്യന്‍ പാര്ലമെന്റിലേക...പട്ടേല്‍ ചൗക്കില്‍നിന്ന് ഇന്ത്യന്‍ പാര്‍ലമെന്റിലേക്കും തല്‍ക്കത്തോറ സ്റ്റേഡിയത്തിലേക്കും ഏതാണ്ട് ഒരേ ദൂരം. ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ് പാര്‍ലമെന്റ്. കല്ക്കരിത്തട്ടിപ്പില് തട്ടിമറിയുകയാണ് അതിന്റെ നടത്തിപ്പുതന്നെ. മുടങ്ങിക്കിടക്കുന്ന പാര്‍ലമെന്റില്‍നിന്ന് ഇറങ്ങിവന്ന ജനായകര്‍ സെപ്തംബര്‍ 4ന് തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ജനങ്ങളുടെ പാര്‍ലമെന്റിന് നേതൃത്വം കൊടുക്കുകയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഗുസ്തി മത്സരവേദിയായിരുന്നു തല്‍ക്കത്തോറ. കല്‍ക്കരി നാറ്റത്തില്‍ പുകയുന്ന പാര്‍ലമെന്റില്‍നിന്ന് അഴിമതിക്കറ ഇനിയും കഴുകിക്കളഞ്ഞിട്ടില്ലാത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയിലേക്ക് എന്ന ആലോചനക്ക് ഒരു കറുത്ത ഫലിതത്തിന്റെ അകമ്പടിയുണ്ടാവാം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com