tag:blogger.com,1999:blog-2128859103258265367.post8850252509015388544..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തൊഴിലെടുക്കുന്നവന്റെ ആത്മാഭിമാനമുയര്‍ത്തി....വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-100117332213827142011-03-21T21:28:34.972+05:302011-03-21T21:28:34.972+05:30അടിസ്ഥാനജനവിഭാഗങ്ങളുടെ ക്ഷേമത്തിനും ജീവിതസാഹചര്യം ...അടിസ്ഥാനജനവിഭാഗങ്ങളുടെ ക്ഷേമത്തിനും ജീവിതസാഹചര്യം ഉയര്‍ത്തുന്നതിനുമുള്ള നിരവധി പദ്ധതികള്‍ നടപ്പാക്കി ലക്ഷങ്ങള്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തുണയായത്. സംഘടിതരും അസംഘടിതരുമായ തൊഴിലാളികള്‍ക്കായി നിരവധി ക്ഷേമപദ്ധതികള്‍ ഈ കാലയളവില്‍ നടപ്പാക്കി. പ്രശ്നരഹിത തൊഴില്‍മേഖല സൃഷ്ടിച്ചും തൊഴില്‍തര്‍ക്കങ്ങള്‍ പരിഹരിച്ചും ഉല്‍പ്പാദനവും ഉല്‍പ്പന്ന ഗുണനിലവാരവുമുയര്ത്തിയും തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. തൊഴിലാളികളുടെ പെന്ഷന് വര്‍ധിപ്പിച്ചും ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ചും അവരോടൊപ്പം നില്‍ക്കുകയായിരുന്നു തൊഴില്‍മന്ത്രി പി കെ ഗുരുദാസനും എല്‍ഡിഎഫ് സര്‍ക്കാരും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com