tag:blogger.com,1999:blog-2128859103258265367.post8856662892396252397..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഉദ്യോഗസ്ഥനായ വിദ്യാര്ഥിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-55159900961414247832011-01-08T20:39:14.879+05:302011-01-08T20:39:14.879+05:30ഉദ്യോഗത്തില്‍ പ്രവേശിച്ച അന്നുമുതല്‍ ഞാന്‍ എന്റെ ല...ഉദ്യോഗത്തില്‍ പ്രവേശിച്ച അന്നുമുതല്‍ ഞാന്‍ എന്റെ ലക്ഷ്യത്തിലെത്താനുള്ള ഗാഢമായ ആലോചനയും തുടങ്ങിയിരുന്നു. എങ്ങനെയെങ്കിലും പ്രൈവറ്റായി ഡിഗ്രിക്ക് പഠിക്കണം. അതാണ് ആലോചന. പല അന്വേഷണവും നടത്തി. പല സ്ഥാപനങ്ങളുമായി എഴുത്തുകുത്തും നടത്തി. കേരളത്തില്‍ അത് തീരെ അനുവദിച്ചിരുന്നില്ല. മറ്റ് സ്റ്റേറ്റുകളില്‍ അതാത് സ്റ്റേറ്റുകാര്ക്കുമാത്രം. ചില സ്റ്റേറ്റില്‍ വിദൂര വിദ്യാഭ്യാസം സ്ത്രീകള്‍ക്കുമാത്രം. ആകപ്പാടെ എന്റെ ലക്ഷ്യത്തിലെത്താന്‍ ഒരു വഴിയും കാണുന്നില്ല. ഞാന്‍ നിരാശനായി. <br /><br />ടി.കെ.ഹംസയുടെ ആത്മകഥ തുടരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com