tag:blogger.com,1999:blog-2128859103258265367.post8920763098498702684..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ശബ്ദിക്കരുത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-3509655814147670672012-02-26T13:34:37.611+05:302012-02-26T13:34:37.611+05:30സത്യം പറയുന്നവരെ, നിങ്ങള്‍ സൂക്ഷിക്കുക. ഇന്ത്യയില്‍...സത്യം പറയുന്നവരെ, നിങ്ങള്‍ സൂക്ഷിക്കുക. ഇന്ത്യയില്‍ പടര്‍ന്നു പന്തലിച്ച മാഫിയകള്‍ അധികാരികളുടെ ഒത്താശയോടെ ഉറക്കെ പറയുന്നുണ്ട്: "ശബ്ദിക്കരുത്." ഏറ്റവും ഒടുവില്‍ നിലച്ച ശബ്ദം ഭോപാലില്‍ ഉമറിയയിലാണ്. സ്വതന്ത്ര പത്രപ്രവര്‍ത്തകനായ ചന്ദ്രികറായിയുടേത്. നാല്‍പ്പത്തിരണ്ടുകാരനായ ചന്ദ്രികറായിയെ മാത്രമല്ല അവര്‍ ഇല്ലാതാക്കിയത്. ഭാര്യ നാല്‍പ്പതുകാരി ദുര്‍ഗ, കൗമാരത്തിലേക്ക് കടന്ന രണ്ട് കുട്ടികള്‍ ജലജ്, നിഷ എന്നിവരെ കൂടിയാണ്. നിരപരാധികളായ കുടുംബാംഗങ്ങളെക്കൂടി വകവരുത്തിയതിലൂടെ റായിയെ ഒതുക്കല്‍ മാത്രമല്ല ഭോപാലിലെ മാഫിയ-പൊലീസ് കൂട്ടുകെട്ടിന്റെ ലക്ഷ്യം. പത്രപ്രവര്‍ത്തകരോട് ആകെയുള്ള മുന്നറിയിപ്പാണ്. "ആവശ്യമില്ലാത്തിടത്ത"് കയറിവന്നാല്‍ ചന്ദ്രികറായിയുടെ അനുഭവമാകും എന്ന മുന്നറിയിപ്പ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com