tag:blogger.com,1999:blog-2128859103258265367.post8940310202706987119..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മുതലാളിത്തവും അഴിമതിയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും അധഃപതനവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-33906872387089286322011-08-17T06:35:37.729+05:302011-08-17T06:35:37.729+05:30നിയമനിര്‍മ്മാണത്തിലൂടെ "അഴിമതി"യെ പിഴുതെ...നിയമനിര്‍മ്മാണത്തിലൂടെ "അഴിമതി"യെ പിഴുതെറിയാന്‍ പറ്റുമെന്ന ആശയം തന്നെ അബദ്ധമാണ് - ധാര്‍മ്മികമായി മാത്രമല്ല, വിശ്ലേഷണാത്മകമായും അത് തെറ്റായ ധാരണയാണ്; ചരക്ക് വിനിമയ രംഗത്തിനായുള്ള അതിര് എപ്പോഴും നിലനില്‍ക്കുന്നുവെന്നതുകൊണ്ടാണത്. മുതലാളിത്ത മൂല്യങ്ങള്‍ വ്യാപകമായിരിക്കുന്ന ഒരു ലോകത്ത്, അഴിമതി പെരുകുന്നതിന് അത് ഇടയാക്കുന്നു. ഉദാഹരണത്തിന്, മെഡിക്കല്‍ കോളേജ് പ്രവേശനത്തെ ഏറ്റവും അധികം പണം നല്കാന് തയ്യാറുള്ളവര്‍ക്ക് വില്‍ക്കാവുന്ന ഒരു ചരക്കാക്കി മാറ്റുകയാണെങ്കില്‍ , മെഡിക്കല്‍ കോളേജുകളിലെ "അഴിമതി" അവിടെ അവസാനിപ്പിക്കാനാവില്ല; പരീക്ഷാഫലങ്ങള്‍പോലും പാത്തും പതുങ്ങിയും വാങ്ങാനും വില്‍ക്കാനും പറ്റുന്ന അവസ്ഥയില്‍ എത്തും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com