tag:blogger.com,1999:blog-2128859103258265367.post8975321592492591230..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മാണിസാറേ...ബ്രിട്ടന് വിളിക്കുന്നു വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-3731966938930595542012-09-04T22:53:07.540+05:302012-09-04T22:53:07.540+05:30മാണിയെ ശരിക്കും മനസ്സിലാക്കാന്‍ ചില എം പിമാര്‍ മലയ...മാണിയെ ശരിക്കും മനസ്സിലാക്കാന്‍ ചില എം പിമാര്‍ മലയാളം പഠിച്ചുതുടങ്ങി എന്നും കേള്‍ക്കുന്നു. സാഹിത്യകാരന്മാരില് മലയാളം അറിയാവുന്ന പന്ത്രണ്ടുപേരെ കയറ്റി അയക്കാമോ എന്ന് സാഹിത്യ അക്കാഡമിയോട് അവര്‍ ചോദിച്ചിട്ടുണ്ടത്രെ!. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇനി സൂര്യനസ്തമിക്കാത്ത കേരളാ കോണ്‍ഗ്രസ്സിന്റെ കെ എം മാണി- കേരള മലയാള മാണി. രോമാഞ്ചം വരുന്നു. മൂന്ന് നാല് കച്ചോടക്കാര് തരപ്പെടുത്തിയ ചടങ്ങാണെന്നും അതിലേക്ക് രണ്ട് മൂന്ന് എം പിമാരെക്കൊണ്ടു വരുന്നതാണ് യഥാര്‍ഥത്തില്‍ നടക്കാന്‍ പോകുന്നതെന്നും ചിലര്‍ പറയുന്നുണ്ട്. വിശ്വസിക്കരുത്. കേരളാകോണ്‍ഗ്രസ്സിന് എവിടെയും ശത്രുക്കളുണ്ട്. രാജ്യത്തിന് ഒരംഗീകാരം കിട്ടുമ്പോള്‍ അസൂയാലുക്കള്‍ ഓരോന്ന് പറഞ്ഞുണ്ടാക്കുന്നു. രാജ്യദ്രോഹികള്‍ നശിക്കട്ടെ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com