tag:blogger.com,1999:blog-2128859103258265367.post9022346011437086602..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മാധ്യമങ്ങളുടെ ചുമതലവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger10125tag:blogger.com,1999:blog-2128859103258265367.post-34738891111142431362008-10-29T07:49:00.000+05:302008-10-29T07:49:00.000+05:30നല്ല ലേഖനം; ഹിന്ദു ലേഖനം കണ്ടില്ലായിരുന്നു. ഇവിടെ ...നല്ല ലേഖനം; ഹിന്ദു ലേഖനം കണ്ടില്ലായിരുന്നു. ഇവിടെ പരിചയപ്പെടുത്തിയതിന് നന്ദി!
ജസ്റ്റിസ്സ് മാര്‍ക്കണ്ഡേയ കാട്ജൂ എന്ന് മുതലാണ് മാർക്സിസ്റ്റ്കാരനായത്, “t.k. formerly known as തൊമ്മന്“? കഷ്ടം തന്നെ :(ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-58676004990183532422008-10-27T17:29:00.000+05:302008-10-27T17:29:00.000+05:30കൊച്ചുകുഞ്ഞുങ്ങളുടെ നിഷ്ക്കളങ്കത തട്ടിപ്പറിച്ച്പ്ര...കൊച്ചുകുഞ്ഞുങ്ങളുടെ നിഷ്ക്കളങ്കത തട്ടിപ്പറിച്ച്
പ്രായമായവരുടെ വേഷവും ഭാവങ്ങളും അവരിൽ അടിച്ചേല്‍പ്പിയ്ക്കുന്ന ഈ ‘ഷോ’കൾക്കെതിരെ ആരെങ്കിലുമൊരു PIL കൊടുത്തിരുന്നെങ്കിൽ..ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-8686235869876780772008-10-27T13:46:00.000+05:302008-10-27T13:46:00.000+05:30അമ്റ്ത ടീവീ ഞാന്‍ അങ്ങിനെ കാണാറില്ല ഒരു ചാനലും അങ...അമ്റ്ത ടീവീ ഞാന്‍ അങ്ങിനെ കാണാറില്ല ഒരു ചാനലും അങ്ങിനെ ഇരുന്നു കാണാറില്ല സാക്ഷിക്കു പഴയ ഊറ്ജം ഉണ്ടോ? കണ്ണാടി ഇപ്പോള്‍ ഒരു പിരിവു പരിപാടി ആയില്ലേ? ഞാന്‍ ശ്യാമ പ്റസാദിണ്റ്റെ ആളുമല്ല, ഞാന്‍ പറഞ്ഞത് ഈ ഗീറ്വാണം വിടാന്‍ ആറ് ക്കും അവകാശമില്ല എന്നു മാത്റം പ്റയമാകാത്ത കുട്ടികളേ മാധുരി ദീക്ഷിതിണ്റ്റെ ഡ്രസും ധരിപ്പിച്ചു കാണിക്കുന്ന പരിപാടികള്‍ കേരളത്തില്‍ ഒരു പെഡോ ഫില്‍ സംസ്കാരം വളറ്ത്തുകയല്ലേ എന്നു ഭയപ്പെടുന്നുമുണ്ട് ജൂനിയറ് ഐഡിയ സ്റ്റാറ് സിംഗറ് ഒക്കെ നിരോധിക്കണം എന്നാണു എണ്റ്റെ അഭിപ്റായം
പക്ഷെ എവിടെയാണു ഒരു രജത രേഖ?
എങ്ങുമില്ലAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-17566119677109783812008-10-27T12:43:00.000+05:302008-10-27T12:43:00.000+05:30വീണ്ടും ആരുഷി പക്ഷഭേദമില്ലാതെ മോഴിഞ്ഞിടുന്നു..ഇങ്ങ...വീണ്ടും ആരുഷി പക്ഷഭേദമില്ലാതെ മോഴിഞ്ഞിടുന്നു..ഇങ്ങനെ.
"കേരളത്തിലെ കാര്യം എടുത്താല്‍ അമ്ര്ത ടീ വീ മാത്രമണു ലാഭേഛയില്ലാതെ അല്‍പ്പമെങ്കിലും നല്ല പരിപാടികള്‍ നല്കുന്നതെന്നു മനസ്സിലാകും"
ഏറ്റവും വളിപ്പ് പൈങ്കിളി,സെക്സി പരിപാടിയായ റിയാലിറ്റി ഷോകള്‍ കേരത്തില്‍ തുടങ്ങിയത് തന്നെ'അമ്മ'അമൃത ചാനല്‍ ആണ്.അതില്‍ പത്തു പന്ത്രണ്ട് വയസ്സുകാരിയായ ഒരു പെണ്‍കുട്ടി'റിയാല്‍ടി'ഷോ ആക്കിയപ്പോള്‍ അതിനെ കളിയാക്കിക്കൊണ്ട് കൈരളിയില്‍ ഒരു ആക്ഷേപഹാസ്യ പരിപാടി കണ്ടതായി ഓര്‍ക്കുന്നു.(സാക്ഷിയിലാനെന്നു കരുതുന്നു).അതില്‍ അമൃതാനന്ദ മയിയെയും കൂട്ടത്തില്‍ കാണിച്ചു ഭാരതീയ സംസ്കാരത്തെ പറ്റിയുള്ള ചില ഓര്‍മപ്പെടുത്തലുകളും അനുബന്ധമായി പറഞ്ഞത് ഓര്‍മയില്‍ വരുന്നു.Unknownhttps://www.blogger.com/profile/03493861843779121665noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-9328590106451192112008-10-27T10:54:00.000+05:302008-10-27T10:54:00.000+05:30ഈയിടെ എന്‍ ഡീ റ്റീ വിയിലെ ഒരു ലേഖിക തണ്റ്റെ ബ്ളോഗി...ഈയിടെ എന്‍ ഡീ റ്റീ വിയിലെ ഒരു ലേഖിക തണ്റ്റെ ബ്ളോഗില്‍ ദെയര്‍ ഈസ് നോ സെക്സി സ്റ്റോറി എന്ന ഒരു ലേഖനം എഴുതിയിരുന്നു ബീഹാര്‍ വെള്ളപ്പൊക്കത്തില്‍ പെട്ടു ദുരിതം അനുഭവിക്കുന്ന ജനതയുടെ ദുരിതം കവറേജു ചെയ്ത സ്റ്റോറിക്കു ഒരു നാഷണല്‍ ചാനല്‍ കാരും ഒരു പരിഗണനയയും കൊടുത്തില്ല കാരണം അതു ഒരു സെക്സി സ്റ്റോറിയല്ല എന്നതു തന്നെ ബീഹാറിലെ പെണ്ണുങ്ങള് ഉടുതുണിക്കു മറുതുണിയില്ല പോളിത്തീന്‍ ഷീറ്റു കൊണ്ടാണൂ നാണം മറക്കുന്നത് മെന്‍സസ് ആകുമ്പോള്‍ വെക്കാന്‍ തുണിയില്ല രാത്രിയുടെ മറവില്‍ ആണു അവര്‍ ശരീരം വ്ര്ത്തിയാക്കുന്നത് വളരെ ഷോക്കിംഗ് ആയ ഒരു ലേഖനം ആയിരുന്നു അതു, കേരളത്തിലെ കാര്യം എടുത്താല്‍ അമ്ര്ത ടീ വീ മാത്രമണു ലാഭേഛയില്ലാതെ അല്‍പ്പമെങ്കിലും നല്ല പരിപാടികള്‍ നല്കുന്നതെന്നു മനസ്സിലാകും വേറിട്ടൊരു ചാനല്‍ കൈരളിയും ഇപ്പോള്‍ സെക്സി സ്റ്റോറികള്‍ മാത്രമേ ഇടുന്നുള്ളു ഇതിപ്പോള്‍ ചാനലിണ്റ്റെ മാത്രം കാര്യമല്ല മലയാളം കലാകൌമുദി വാരികകള്‍ ക്കു പഴയ് റീഡര്‍ഷിപ് ഉണ്ടോ? ഫയറിണ്റ്റെ സര് ക്കുലേഷന് കൊണ്ടല്ലേ കലാകൌമുദി പിടിച്ചു നില്‍ക്കുന്നത് സിനിമയുടെ കാര്യം എടുക്കൂ അടയാളങ്ങളും തലപ്പാവും എത്റ ദിവസം ഓടീ ? മായാ ബസാറിനെപോലെ തല്ലിപ്പൊളി പടങ്ങള്‍ ജൂബിലി തികക്കുകയും ചെയ്യുന്നു ? അകലെ എന്ന സിനിമ ഫിലിം ഫെസ്റ്റിവലില്‍ പ്റദറ്ശിച്ചപ്പോള് ഹൌസ്ഫുള് കാലു കുത്താന്‍ ഇടമില്ല അതു കണ്ടൂ ശ്യാമപ്റസാദ് ഇങ്ങിനെ പറഞ്ഞു "ഈ ആള്‍ക്കൂട്ടം കൈരളി ശ്റീയില് ഇപ്പോള്‍ പ്റദറ്ശിപ്പിക്കുന്ന അകലെ കാണാന്‍ ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ഒരു നിമിഷം ആഗ്രഹിച്ചു പോയി" ബുജികള്‍ ആ കമണ്റ്റു കേട്ടു ചൂളിപ്പോയി ഫ്റീെ ആയി കാണാന്‍ ആളുണ്ട് മുപ്പതു രൂപ മുടക്കാന്‍ ആളില്ലAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-69675011451316652222008-10-27T09:16:00.000+05:302008-10-27T09:16:00.000+05:30മാധ്യമങ്ങളുടെ ചുമതലയെപ്പറ്റി മാര്‍ക്സിസ്റ്റുകാര്‍...മാധ്യമങ്ങളുടെ ചുമതലയെപ്പറ്റി മാര്‍ക്സിസ്റ്റുകാര്‍ ദയവായി പ്രഘോഷണം നടത്താതിരിക്കൂ. സ്വതന്ത്ര സമൂഹത്തില്‍ ജനങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന് അവര്‍ കണ്ടെത്തിക്കൊള്ളും. നിങ്ങള്‍ക്കും പ്രചരണത്തിന് ഒരു ചാനലുണ്ടല്ലോ. അതിന് കാണികളെ കിട്ടാത്തതികൊണ്ടാണോ ഈ രോഷം?t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-76767450361959132942008-10-27T08:33:00.000+05:302008-10-27T08:33:00.000+05:30വിത്തും,കൃഷിയും,നിലങ്ങളും ആഗോള കുത്തകകൾക്ക് പണയപ്പ...വിത്തും,കൃഷിയും,നിലങ്ങളും ആഗോള കുത്തകകൾക്ക് പണയപ്പെടുത്തുന്ന അധികാരികൾ...അതിനെതിരെ പ്രതികരിക്കുന്നവർ തീവ്രവാദികൾ...മധ്യമങ്ങൾ ഇതെല്ലാം ആഘോഷിക്കുകയാണ്...ഉപരിപ്ലവമായി ജീവിതത്തെക്കാണുന്നവർക്കായി മാധ്യമങ്ങൾ ആടുന്നു... പാടുന്നു..തുണിയുരിയുന്നു....ഇതിനിടയിൽ എന്തു പ്രതിബദ്ധത?നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-49076548300891406082008-10-26T17:07:00.000+05:302008-10-26T17:07:00.000+05:30തമ്മിൽഭേദം,ചിലപ്പോഴെങ്കിലും നിർഭയമായി യാഥാർത്ഥ്യങ്...തമ്മിൽഭേദം,ചിലപ്പോഴെങ്കിലും നിർഭയമായി യാഥാർത്ഥ്യങ്ങളിലേയ്ക്ക് വിരൽചൂണ്ടുന്ന ബ്ലോഗുകളാവും,അല്ലെ?ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-28598755818822494332008-10-26T10:35:00.000+05:302008-10-26T10:35:00.000+05:30Thoughtful post. ThanksThoughtful post. ThanksBaiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-69756638371441600882008-10-26T08:52:00.000+05:302008-10-26T08:52:00.000+05:30ദരിദ്രരോടുള്ള മാധ്യമങ്ങളുടെ പ്രതിബദ്ധത എത്രമാത്രം ...ദരിദ്രരോടുള്ള മാധ്യമങ്ങളുടെ പ്രതിബദ്ധത എത്രമാത്രം ദയനീയമാണ് എന്ന് വ്യക്തമാക്കുന്നതാണ് " ലക്മെ ഇന്ത്യ ഫാഷന്‍ വീക്ക്'' റിപ്പോര്‍ട്ട് ചെയ്യാന്‍ 512 പത്രപ്രവര്‍ത്തകര്‍ എത്തിയെങ്കില്‍, വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയത് വെറും 6 പത്രപ്രവര്‍ത്തകര്‍ മാത്രമാണ് എന്ന വസ്തുത. രാജ്യത്തിലെ 75 ശതമാനം വരുന്ന സാധാരണ ഇന്ത്യക്കാരുടെ സാമ്പത്തിക യാഥാര്‍ത്ഥ്യത്തിനു നേരെ നമ്മുടെ മാധ്യമങ്ങള്‍ മുഖം തിരിക്കുന്നു. മാധ്യമങ്ങള്‍ ഉത്തരവാധിത്വബോധത്തോടെയാണോ പെരുമാറുന്നത് ? ജനങ്ങളുടെ നീറുന്ന ജീവിത പ്രശ്നങ്ങള്‍ക്കായി അഞ്ചോ പത്തോ ശതമാനം സ്ഥലം നീക്കി വയ്ക്കുന്ന നമ്മുടെ മാധ്യമങ്ങള്‍, സിനിമാതാരങ്ങള്‍ക്കും പോപ്പ് സംഗീതത്തിനും ഫാഷന്‍ പരേഡിനും ജ്യോത്സ്യത്തിനും ക്രിക്കറ്ററിനുമൊക്കെയായി, പത്രത്തിന്റെ ബഹുഭൂരിഭാഗം സ്ഥലവും വിനിയോഗിക്കുന്നു. യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും വായനക്കാരുടെ ശ്രദ്ധ അസംബന്ധങ്ങളിലേക്കും അനാവശ്യങ്ങളിലേക്കും തിരിക്കുകയാണ് മാധ്യമങ്ങള്‍.

ചില ടി.വി ചാനലുകള്‍ ദിവസം മുഴുവനും പോരാഞ്ഞിട്ട് രാത്രിയിലും ക്രിക്കറ്റ് കളികാട്ടാന്‍ വ്യഗ്രതപ്പെടുന്നു. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളും സാമൂഹ്യ പ്രശ്നങ്ങളും ക്രിക്കറ്റിന്റെ മായിക വലയത്തില്‍ മൂടിവയ്ക്കാനാണ് ഈ ചാനലുകളുടെ ശ്രമം. വിലക്കയറ്റമോ, തൊഴിലില്ലായ്മയോ ദാരിദ്ര്യമോ പാര്‍പ്പിട പ്രശ്നമോ ആരോഗ്യ പ്രശ്നമോ ഒന്നുമല്ല പ്രധാനം, മറിച്ച് ഇന്ത്യ ക്രിക്കറ്റില്‍ ന്യൂസിലാന്റിനെ അല്ലെങ്കില്‍ പാക്കിസ്ഥാനെ തോല്പിച്ചോ എന്നതാണ് പ്രധാനം. ഇവിടുത്തേക്ക് ജനമനസ്സുകളെ കൂട്ടിക്കൊണ്ടു പോവാനുള്ള മാധ്യമ ശ്രമം എത്രമാത്രം അപലപനീയമാണ് ?

എന്റെ അഭിപ്രായത്തില്‍, കലയായാലും സാഹിത്യമായാലും മാധ്യമങ്ങളായാലും അവയുടെ ചുമതല, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവക്കെതിരെ ജനങ്ങള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ശക്തിപകരുക എന്നതായിരിക്കണം. ഈ പോരാട്ടങ്ങളുടെ വിജയത്തിലൂടെ മാത്രമേ ഒരു പുതിയ ഭാരതം രൂപപ്പെടുകയുള്ളൂ.

നമ്മുടെ രാജ്യം, ഒരു സാമൂഹ്യ- സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധിയെ മറികടക്കാന്‍ ജനങ്ങളെ സഹായിക്കുക എന്ന ധര്‍മ്മമാണ് കലാകാരന്മാര്ക്കും സാഹിത്യ പ്രതിഭകള്‍ക്കും മാധ്യമങ്ങള്‍ക്കും അനുഷ്ഠിക്കാനുള്ളത്. യഥാര്‍ത്ഥ പ്രശ്നം ജനശ്രദ്ധയിലേക്ക് സജീവമായി കൊണ്ടുവരിക വഴിയേ അവര്‍ക്ക് ഈ ധര്‍മ്മം അനുഷ്ഠിക്കാനാവൂ. അവര്‍ ഇനിയങ്ങോട്ടെങ്കിലും ഈ ധര്‍മ്മാനുഷ്ഠാനത്തിന്റെ ശരിയായ പാതയിലേക്ക് വരും എന്ന് പ്രത്യാശിക്കുക.

സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന ജസ്റ്റിസ്സ് മാര്‍ക്കണ്ഡേയ കാട്ജൂ " ഹിന്ദു'' ദിനപത്രത്തിലെഴുതിയ Ideal and reality: media’s role in India എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com