tag:blogger.com,1999:blog-2128859103258265367.post9101196481707522472..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അവസാനത്തെ അത്താഴംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-61434612225190185872009-04-14T12:07:00.000+05:302009-04-14T12:07:00.000+05:30Please see TK Hamza and Riyas elections notice? Ar...Please see TK Hamza and Riyas elections notice? Are they living in Palestine or Iraque. Very Bad, nothing about development or Indian issues. No Vote for CPIMAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-87749762414129334552009-04-14T01:59:00.000+05:302009-04-14T01:59:00.000+05:30അതാരപ്പാ മെനു അടിച്ചു മാറ്റി 'കരിമീന്‍ പൊള്ളിച്ചത്...അതാരപ്പാ മെനു അടിച്ചു മാറ്റി 'കരിമീന്‍ പൊള്ളിച്ചത്'എന്ന കവിതയെഴുതിയത്? ഏതെങ്കിലും ബ്ലോഗ് കവിയാണോ? ;-)

ഡിന്നര്‍ ടോക്കില്‍ ഉത്തരം മുട്ടിക്കുന്ന ചോദ്യം ചോദിച്ചാല്‍ അണികള്‍ എടുത്തിട്ടലക്കുമോ എന്തോ, അങ്ങനെയാണ് തല്ക്കാലം പ്രബുദ്ധകേരളത്തില്‍ നടപ്പ് :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-53485500015475584702009-04-13T22:49:00.000+05:302009-04-13T22:49:00.000+05:30ബെയ്റര്‍ വന്ന് മെനുവിന്റെ അച്ചടിച്ച കോപ്പികള്‍ വിത...ബെയ്റര്‍ വന്ന് മെനുവിന്റെ അച്ചടിച്ച കോപ്പികള്‍ വിതരണം ചെയ്തു. പുസ്തകം തന്നിട്ടും ബെയ്റര്‍ പോയില്ല. ധീരനായ എഴുത്തുകാരനെപ്പോലെ ഒരവസരം കാത്ത് പരുങ്ങിനിന്നു. ഭക്ഷണക്കാര്യത്തില്‍ യുക്തിപൂര്‍വം തീരുമാനമെടുക്കാന്‍ അനുവദിക്കാതെ കുന്തക്കാരനായി നില്ക്കുന്ന ബെയ്ററോട് കള്ളനും ചാനല്‍സുന്ദരിക്കും അനല്‍പ്പമായ ദേഷ്യം തോന്നി.

ഇങ്ങനെ ശല്യക്കാരനാവുന്നത് എന്തിനെന്ന് ചോദിക്കുകയും ചെയ്തു.

"സര്, ക്ഷമിക്കണം. മെനു വായിച്ചശേഷം തിരിച്ച് തരണം.''

"തിരിച്ച് തരാതെ ഞങ്ങള്‍ ഇത് കടിച്ച് തിന്ന്വോടോ''-കള്ളന് കുപിതനായി.

"അങ്ങനെയായിരുന്നെങ്കില്‍ കൊഴപ്പമില്ലായിരുന്നു സര്. അതിനേക്കാള്‍ ഖേദകരമായതാണ് സംഭവിച്ചത്.''

ആകാംക്ഷാഭരിതമായ നാല് ചെവികള്‍ കൂര്‍ത്ത് വന്നപ്പോള്‍ ബെയ്റര്‍ പറഞ്ഞു.

"ഇതുപോലെ ഒരാള്‍ ഇവിടെ വന്ന് മെനു വാങ്ങി. പിന്നീട് അത് മലയാള സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാവുകയായിരുന്നു.''

"മനസ്സിലായില്ല.''

"അയാള്‍ അത് സ്വന്തം കവിതയാക്കി പ്രസിദ്ധീകരിച്ചു''"എന്തായിരുന്നു ആ സൃഷ്ടിയുടെ പേര്?''

"എന്റെ വൃത്തഭംഗത്തിന്റെ ശിഥിലചേരുവകള്''

ചാനല്‍സുന്ദരി ആദരപൂര്‍വം എഴുന്നേറ്റ് നിന്നു.

എം എം പൌലോസിന്റെ നർമ്മഭാവനവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com