tag:blogger.com,1999:blog-2128859103258265367.post9121461906693412812..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബംഗാളിലെ ഇടതുമുന്നണിയെ സംരക്ഷിക്കുകവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-62300772691366295192010-09-10T14:07:52.680+05:302010-09-10T14:07:52.680+05:30This comment has been removed by the author.chandyhttps://www.blogger.com/profile/03949794638610464144noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-14209687611062872902010-09-10T12:13:11.409+05:302010-09-10T12:13:11.409+05:30എന്തുകൊണ്ടാണ് പശ്ചിമബംഗാളില്‍ ഇത്തരമൊരു ആക്രമണം നട...എന്തുകൊണ്ടാണ് പശ്ചിമബംഗാളില്‍ ഇത്തരമൊരു ആക്രമണം നടക്കുന്നത്? രാജ്യത്ത് സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും ഏറ്റവും ശക്തമായ കേന്ദ്രമാണ് പശ്ചിമബംഗാള്‍. അവിടെ തുടര്‍ച്ചയായ 33 വര്‍ഷമായി ഇടതുമുന്നണിയാണ് ഭരിക്കുന്നത്, ഓരോ നിയമസഭ തെരഞ്ഞെടുപ്പിലും വിജയം നേടുന്നു. ഭൂപരിഷ്കരണത്തിന്റെ ഭാഗമായി ബംഗാളില്‍ വിതരണംചെയ്ത മിച്ചഭൂമിയുടെ അളവ് രാജ്യമാകെ വിതരണംചെയ്ത മിച്ചഭൂമിയുടെ 22 ശതമാനത്തോളമാണ്. മൂന്നു ദശകമായി സംഘടിതപ്രസ്ഥാനത്തിന്റെ ഫലമായി അധ്വാനിക്കുന്ന വര്‍ഗം ഗണ്യമായ നേട്ടങ്ങളാണ് കൈവരിച്ചത്. രണ്ടു ദശകമായി കേന്ദ്രസര്‍ക്കാരുകള്‍ നടപ്പാക്കിവരുന്ന നവഉദാരവല്‍ക്കരണ നയങ്ങളുടെ സാഹചര്യത്തിലും ഇടതുമുന്നണി സര്‍ക്കാര്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കൊപ്പം നിലകൊള്ളുകയും ഇവരുടെ ജീവിതവൃത്തി സംരക്ഷിക്കാനും ജീവിതനിലവാരം ഉയര്‍ത്താനും ശ്രമിക്കുകയുമാണ്. നവഉദാരവല്‍ക്കരണ പദ്ധതി തീവ്രമായി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഭരണവര്‍ഗത്തെ സഹായിക്കാനുള്ള ശ്രമമാണ് പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ നടക്കുന്ന ആക്രമണം പ്രതിനിധാനംചെയ്യുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com