tag:blogger.com,1999:blog-2128859103258265367.post913962827691153397..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആസക്തിയും ജാഗ്രതയും - അധികാരത്തിന്റെ ഭൂപടങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-51711875287605218212008-12-09T05:09:00.000+05:302008-12-09T05:09:00.000+05:30ഇതിൽ ലസ്റ്റ്,കോഷൻ മാത്രമേ കണ്ടുള്ളൂ.ഈ പരിചയപ്പെടുത...ഇതിൽ ലസ്റ്റ്,കോഷൻ മാത്രമേ കണ്ടുള്ളൂ.
ഈ പരിചയപ്പെടുത്തലിനു നന്ദി.

ഓരോ ഫെസ്റ്റിവലും കഴിയുമ്പോൾ അതിൽ പങ്കെടുത്ത, ചില സുഹൃത്തുക്കളോടു ചോദിച്ച് ഒരു ലിസ്റ്റ് ഉണ്ടാക്കാറുണ്ട്. ഇതെല്ലാം ലിസ്റ്റിൽ ചേർക്കുന്നു.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-71686326494819135382008-12-09T00:41:00.000+05:302008-12-09T00:41:00.000+05:30എന്തിനാടാ സിനിമ കാണുന്നത്? ആ പൈസക്ക് ഒരു മസാലദോസ വ...എന്തിനാടാ സിനിമ കാണുന്നത്? ആ പൈസക്ക് ഒരു മസാലദോസ വാങ്ങിത്തിന്നുകൂടേ എന്ന് ചോദിക്കുന്ന ഒരു ചെറിയച്ഛനുണ്ടായിരുന്നു എന്റെ ഒരു സുഹൃത്തിന്. പക്ഷെ അവന് മസാല ദോശ തിന്നേണ്ട കാശുകൊണ്ട് സിനിമ കാണുമായിരുന്നു.

ഇത്രയധികം ചിത്രങ്ങള്‍ കണ്ട് അവയെക്കുറിച്ച് എഴുതാന്‍ സമയം ചിലവഴിക്കുന്നതിനു ജി.പി.രാമചന്ദ്രന് സാറിനു നന്ദി.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-87438937845243136942008-12-08T23:48:00.000+05:302008-12-08T23:48:00.000+05:30ആഖ്യാനാത്മകമായ ആവിഷ്ക്കാരങ്ങള്‍ക്കു പകരം കാഴ്ച, ചല...ആഖ്യാനാത്മകമായ ആവിഷ്ക്കാരങ്ങള്‍ക്കു പകരം കാഴ്ച, ചലനം, ശബ്ദം, കാലം, ശില്പചാരുത, മൌലികവും ഡിജിറ്റലുമായ ഭാവനയുടെ ഭ്രാന്തവും അനിയന്ത്രിതവുമായ സഞ്ചാരങ്ങള്‍ എന്നിങ്ങനെയുള്ള ഘടകങ്ങളുടെ സംയോജനവും വിയോജനവുമായി സിനിമ മാറിത്തീരുമെന്ന് കരുതുന്നവരുണ്ട്. അത്തരത്തിലുള്ള 'പുതിയ' സിനിമയുടെ പരീക്ഷണങ്ങളിലൊന്നായിരുന്നു ബെനഡിക്റ്റ് ഫ്ളീഗോഫ് സംവിധാനം ചെയ്ത മില്‍ക്കി വേ (തെജൂത്ത്/ഹങ്കറി/2007).

ഗോവയില്‍ നടന്ന മുപ്പത്തിയൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ലോക സിനിമാവിഭാഗത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ ഒട്ടു മിക്ക കാണികളും ഇറങ്ങിപ്പോവുകയാണുണ്ടായത് (അവര്‍ ഇപ്പോഴും സിനിമയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ആദിമധ്യാന്തപ്പൊരുത്തമുള്ള സാമ്പ്രദായികമായ കഥാഖ്യാനമായിരിക്കുമോ?).

ജി.പി.രാമചന്ദ്രന് എഴുതിയ ലേഖനം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com