tag:blogger.com,1999:blog-2128859103258265367.post9155030727486378803..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കൊച്ചി മെട്രോ : വേണ്ടത് നിശ്ചയദാര്ഢ്യംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-20977470037260817812012-07-11T18:42:48.676+05:302012-07-11T18:42:48.676+05:30വളരെ വൈകിയാണെങ്കിലും കൊച്ചി മെട്രോയ്ക്ക് കേന്ദ്രസര...വളരെ വൈകിയാണെങ്കിലും കൊച്ചി മെട്രോയ്ക്ക് കേന്ദ്രസര്ക്കാര്അനുമതി ലഭിച്ചതില്‍ ആഹ്ലാദമുണ്ട്. അതോടൊപ്പം ചില ആശങ്കകളും നിലനില്ക്കുന്നു. കഴിഞ്ഞകാല അനുഭവങ്ങളും ഇപ്പോഴും നിലനില്‍ക്കുന്ന സുതാര്യമല്ലാത്ത ചില നീക്കങ്ങളുമാണ് ആശങ്കയ്ക്ക് കാരണം. കേരളത്തില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്കുള്ള നഗരമാണ് കൊച്ചി. കേരളത്തിന്റെ വ്യവസായനഗരം എന്ന നിലയ്ക്ക് ജനസാന്ദ്രതയും വാഹനപ്പെരുപ്പവും ഇടുങ്ങിയ റോഡുകളുംകൂടി കൊച്ചിനഗരം വീര്‍പ്പുമുട്ടുന്ന കാഴ്ച ദാരുണമാണ്. ഈ ദുരിതത്തിന് ഏക പോംവഴി എന്ന നിലയ്ക്കാണ് കൊച്ചി മെട്രോ റെയില്‍പദ്ധതിക്ക് രൂപം നല്‍കുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com