tag:blogger.com,1999:blog-2128859103258265367.post9172061251667563115..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: എവിടെ നായികമാര്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-78480686387230458942011-01-22T21:22:01.487+05:302011-01-22T21:22:01.487+05:30അവസരോചിതമായ പോസ്റ്റ്,
മലയാള സിനിമയിലെ വാര്‍പ്പ് ...അവസരോചിതമായ പോസ്റ്റ്,
മലയാള സിനിമയിലെ വാര്‍പ്പ് മാതൃകകളെ
തുറന്നു കാണിച്ചതിന് നന്ദി.
ഇനി ഫാന്‍സുകാര്‍ മലയാള സിനിമയെ
നശിപ്പിക്കുന്നതിനെക്കുറിച്ചുകൂടി
ഓര് പോസ്റ്റ് കൂടി ഉണ്ടായെങ്കില്‍ നന്നായിരുന്നു.Thabarak Rahman Saahinihttps://www.blogger.com/profile/12061397673934929195noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-57097526039433907322011-01-21T21:32:10.610+05:302011-01-21T21:32:10.610+05:30നായകന് പ്രായം എത്രയായാലും നായിക 18നും 26നും മധ്യേവ...നായകന് പ്രായം എത്രയായാലും നായിക 18നും 26നും മധ്യേവരണം എന്നതാണ് മലയാളസിനിമയിലെ നടപ്പുചിട്ട. കൃത്യമായി ഒരുക്കിയ വാര്‍പ്പുമാതൃകകളില്‍ ഉരുവംകൊള്ളുന്ന നായികമാരുടെ മുഖ്യകര്‍ത്തവ്യം നായകന്റെ ഹീറോയിസത്തിന് എരിവും പുളിയും പകരുക എന്നതുമാത്രമാണ്. മുഖ്യധാരാ ജനപ്രിയസിനിമകളുടെ മസാലച്ചേരുവ മാത്രമായി എന്തുകൊണ്ടാണ് നമ്മുടെ നായികമാര്‍ ഒതുക്കപ്പെടുന്നത്. ലോകസിനിമയിലെ സമകാലികസമീപനങ്ങളും വ്യതിയാനങ്ങളും അടയാളപ്പെടുത്തി കടന്നുപോയ പതിനഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം മലയാള സിനിമാപ്രവര്‍ത്തകര്‍ക്കും ആസ്വാദകര്ക്കുംമുന്നില് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. എന്തുകൊണ്ട് ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ല? ഉള്ളവ എന്തുകൊണ്ട് പ്രതിലോമമാകുന്നു? നായകന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന നായികമാര്‍ മതിയോ നമുക്ക്? ലോകസിനിമയില്‍ സ്ത്രീകേന്ദ്രിതമായ, സ്ത്രീജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും പ്രതിനിധീകരിക്കുന്ന സിനിമകള്‍ ഉണ്ടാകുമ്പോള്‍ മലയാളം എവിടെനില്‍ക്കുന്നു?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com