tag:blogger.com,1999:blog-2128859103258265367.post917741153546696977..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആയുധക്കരാര്‍ വിവാദംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger8125tag:blogger.com,1999:blog-2128859103258265367.post-82905457534645031162009-04-02T09:23:00.000+05:302009-04-02T09:23:00.000+05:30"7. കഴിഞ്ഞ മാസം 27ന് കരാര്‍ ഒപ്പിട്ട വിവരം എന്തുകൊ..."7. കഴിഞ്ഞ മാസം 27ന് കരാര്‍ ഒപ്പിട്ട വിവരം എന്തുകൊണ്ട് രഹസ്യമാക്കി വെച്ചു"

സമാനമായ ഒരു ചോദ്യം ലാവ്ലിന് കേസ്സിലും ഉയര്‍ന്നു വന്നത് യാദൃശ്ഛികമായിക്കാം.........!!!!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-61841810049322169332009-04-01T20:26:00.000+05:302009-04-01T20:26:00.000+05:30ഒറ്റനെ ഇറ്റാംന്ന് പരഞ്ഞിറ്റുന്റ്ഒറ്റനെ ഇറ്റാംന്ന് പരഞ്ഞിറ്റുന്റ്Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-48436067047951535362009-04-01T16:22:00.000+05:302009-04-01T16:22:00.000+05:30സർക്കാർ കാര്യം ബ്ലോഗിലെ അങ്കിൾ ഇതുമായി ബന്ദ്ജപ്പെട...സർക്കാർ കാര്യം ബ്ലോഗിലെ അങ്കിൾ ഇതുമായി ബന്ദ്ജപ്പെട്ടു പോസ്റ്റുകൾ എന്തെങ്കിലും ഇട്ടിട്ടുണ്ടോ?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-25637317022954672522009-04-01T15:11:00.000+05:302009-04-01T15:11:00.000+05:30മുഖ്യധാരാപത്രങ്ങള്‍ ഈ വാര്‍ത്ത തമസ്കരിച്ചത് എന്തുക...മുഖ്യധാരാപത്രങ്ങള്‍ ഈ വാര്‍ത്ത തമസ്കരിച്ചത് എന്തുകൊണ്ട് ?

ലാവ്ലിന് കേസിലെ ഒന്‍പതാം പ്രതി സംസ്ഥാന സെക്രട്ടറിയായ പാര്‍ട്ടി ഉന്നയിച്ചതിനാലായിരിക്കും.Unknownhttps://www.blogger.com/profile/03890174882262526442noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-50912318674824315782009-04-01T14:55:00.000+05:302009-04-01T14:55:00.000+05:30മുഖ്യധാരാപത്രങ്ങള്‍ ഈ വാര്‍ത്ത തമസ്കരിച്ചത് എന്തുക...മുഖ്യധാരാപത്രങ്ങള്‍ ഈ വാര്‍ത്ത തമസ്കരിച്ചത് എന്തുകൊണ്ട് ?ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-47736631569561862692009-04-01T14:27:00.000+05:302009-04-01T14:27:00.000+05:30Lavlin kararinu sesham india kanta ettavum valiya ...Lavlin kararinu sesham india kanta ettavum valiya kumbhakonam. Pinarayiyeum Antoniyeyum oru nukathil kettam.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-30161345044721916022009-04-01T09:55:00.000+05:302009-04-01T09:55:00.000+05:30300 crore Lavlin , 100 crore scam. You go and give...300 crore Lavlin , 100 crore scam. You go and give green signal to prosecute Pinaryi first. Then talkAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-24431395460161398882009-04-01T08:02:00.000+05:302009-04-01T08:02:00.000+05:30ഇസ്രയേലുമായി യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച പതിനായിരം...ഇസ്രയേലുമായി യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച പതിനായിരം കോടി രൂപയുടെ മധ്യദൂര ഭൂതല-ആകാശ മിസൈല്‍ (എംആര്‍എസ്എഎം) ഇടപാടാണ് ആരോപണ വിധേയമായിരിക്കുന്നത്. 600 കോടി രൂപയുടെ കോഴയുണ്ടെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കരാര്‍ത്തുകയുടെ ആറ് ശതമാനമാണ് ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസ് (ഐഎഐ) ബിസിനസ് ചാര്‍ജ് എന്ന പേരില്‍ കോഴയായി നല്‍കിയത് എന്നാണ് ഈ വാര്‍ത്തകളില്‍ പറയുന്നത്. പ്രതിരോധ ഇടപാടില്‍ ആദ്യമായാണ് ബിസിനസ് ചാര്‍ജ് എന്ന പേരില്‍ കോഴ കരാറിന്റെ ഭാഗമായി നല്‍കുന്നതെന്നും, ഇടനിലക്കാര്‍ക്ക് ഒന്നര ശതമാനം മാത്രമാണ് ലഭിച്ചതെന്നും, ബാക്കി തുക കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മാറ്റിയെന്നുമാണ് ആരോപണം. 450 കോടി രൂപ ഫെബ്രുവരി 27ന് ഒപ്പുവച്ച കരാറിലൂടെ പ്രതിരോധമന്ത്രി എ കെ ആന്റണി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മുതല്‍ക്കൂട്ടിയെന്നും, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കോഴയുടെ ആദ്യഗഡു കൈമാറിയെന്നും ഈ വാര്‍ത്തകള്‍ പറയുന്നു. ആംഗലേയ ദിനപ്പത്രമായ ഡി.എന്‍.എ ആണ് ഈ വാര്‍ത്ത പുറത്തു കൊണ്ടുവന്നത്.

മലയാളത്തിലെ മുഖ്യധാരാ ദിനപത്രങ്ങൾ ബോധപൂർവം മുക്കിയ കോഴ ആരോപണത്തെപ്പറ്റിവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com