tag:blogger.com,1999:blog-2128859103258265367.post9180173175815295047..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കോഴിക്കാടനില്‍ നിന്ന് ബി അബൂബക്കറിലെത്തുമ്പോള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger7125tag:blogger.com,1999:blog-2128859103258265367.post-79215143915519113112011-12-17T01:51:36.973+05:302011-12-17T01:51:36.973+05:30അല്ല ജി പീ...ഒരു ഫുള്ളിനും ഒരു പ്ലേറ്റ് ചിക്കന്‍ ...അല്ല ജി പീ...ഒരു ഫുള്ളിനും ഒരു പ്ലേറ്റ് ചിക്കന്‍ ഫ്രൈക്കും വേണ്ടി ഇത്രയ്ക്കു നുണ പറയണോ...ഒരു പച്ച കണ്ണട വച്ചു ലോകത്തെ നോക്കുന്ന ഒരുത്തനെ സുഖിപ്പിക്കാന്‍ ?maneesaranghttps://www.blogger.com/profile/16063336848664814523noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-42174467347550671142011-09-07T20:49:49.686+05:302011-09-07T20:49:49.686+05:30പ്രേമം ... പ്രണയം... മണ്ണാങ്കട്ട ... ബ്ലെസി....
അ...പ്രേമം ... പ്രണയം... മണ്ണാങ്കട്ട ... ബ്ലെസി....

അവ്വക്കരെ അസ്സലായി... കലക്കി... പൊളിച്ചടുക്കി... ഉഗ്രന്‍... അത്യുഗ്രന്‍ ... സത്യമായും.
ഈ ബ്ലെസ്സിക്ക് പ്രേമത്തിന്റെയും പ്രണയത്തിന്റെയും വ്യത്യാസം ഇത് വരെ മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു. അതിനു കാമവും നിര്‍വികല്‍പ്പ സമാധിയും തമ്മിലുള്ള വ്യത്യാസമുണ്ട്. യേശുവിന്റെ പരമാത്മാവിനോട് ഉള്ള പ്രണയം ഒന്നും ബ്ലെസ്സിക്ക് മനസ്സിലാവാന്‍ "ആശാന്" വീണ്ടും ബാല്യത്തില്‍ ആവണം... അതിനു ഇവിടുത്തെ ക്രിസ്ത്യാനിമാര്ക്ക് രൂപയോട് മാത്രമേ പ്രണയം ഉള്ളൂ ..CR. Girijan Acharyahttps://www.blogger.com/profile/13511205841013222484noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-70746044505114216412011-09-07T20:15:15.870+05:302011-09-07T20:15:15.870+05:30മനുഷ്യ മനസ്സില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്...മനുഷ്യ മനസ്സില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ഇസ്ലാമിക രാഷ്ട്രീയ കാരന് മാത്രം ആയ അബൂബക്കെരിനെ ഇടതുപക്ഷം എന്തിനാണ് പൊക്കി നടക്കുന്നത് ?

ഇടതുപക്ഷത്തിനു ജീവിതവും രക്തവും നല്കിയ മതേതര വാദികളായ മുസ്ലീമിനെയും ഹിന്ധുവിനെയും ക്രിസ്ത്യാനിയെയും അവഗണിച്ചും ഒഴിവാക്കിയും ഇസ്ലാമിക വാദികളുടെ സൌഹൃദം തേടുന്ന കെ ഇ എന്നും രാമചന്ദ്രനും ഉദ്ദേശം എന്താണ്?

ഇസ്ലാമിക വാദികള്‍ ശക്തരായാല്‍ ഇടതുപക്ഷം ദുര്ബലമാവുകയല്ലേ ചെയ്യൂ.

ഇറാനിലെ ഇസ്ലാമികവാദികളാല് ക്രൂരമായി കൊല ചെയ്യപെട്ട കമ്മുനിസ്ടുകളുടെ അനുഭവത്തില്‍ നിന്നും നമുക്കൊന്നും പടിക്കാനില്ലേ..........manojhttps://www.blogger.com/profile/06444341486289992305noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-71238620650268670072011-09-07T19:02:11.022+05:302011-09-07T19:02:11.022+05:30ചൊറി പിടിച്ച മനസ്സുള്ള ഇക്കൂട്ടര്‍ നിരൂപണങ്ങള്‍ എഴ...ചൊറി പിടിച്ച മനസ്സുള്ള ഇക്കൂട്ടര്‍ നിരൂപണങ്ങള്‍ എഴുതി വിടുന്നതിനു പിന്നില്‍ കൃത്യമായ അജണ്ട ഉണ്ട്.സാധാരണക്കാരും നിഷ്കളങ്കരുമായ ജനങ്ങളെ തമ്മില്‍ തല്ലിച്ച് നമ്മുടെ നാടിനെ നശിപ്പിക്കുക എന്ന അജണ്ട.സ്വന്തം നാടിനെ ഒറ്റി കൊടുത്തു ജനങ്ങളെ പോരടിപ്പിച്ചു ബുദ്ധി കൊണ്ടു നാടകം കളിക്കുന്ന ഇതുപോലുള്ളവരുടെ വൃതികെടുകള്‍ക്ക് ദയവായി വര്‍ക്കേഴ്സ് ഫോറം ഇനിയെങ്കിലും ഇടം നല്‍കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.കൊഴികൊടനെയും അബൂബക്കരെയും താരതമ്യം ചെയ്യാനുള്ള തൊലിക്കട്ടി സമ്മതിക്കണം .അബൂബകര്മരുടെയും രാമചന്ദ്രന്മാരുടെയും മനസ്സുകളിലെ മാലിന്യം നമ്മുടെ മനസ്സിലേക്കും വലിച്ചു കയറ്റതിരിക്കുക.
അവഗണന മാത്രമാണ് ഇതിനുള്ള പോംവഴി.santhosh balakrishnanhttps://www.blogger.com/profile/01969645547542463881noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-84807423046398734962011-09-07T17:29:10.041+05:302011-09-07T17:29:10.041+05:30സത്യം.. വായിച്ചിട്ട് സഹതാപം തോന്നുന്നു. ട്രാഫിക് എ...സത്യം.. വായിച്ചിട്ട് സഹതാപം തോന്നുന്നു. ട്രാഫിക് എന്ന സിനിമക്ക് ഇങ്ങേരു എഴുതിയ റിവ്യൂ വായിച്ചാരുന്നോ..പറഞ്ഞാല്‍ വിശ്വസിക്കാത്ത തരത്തില്‍ ഉള്ള വൃത്തികെട് ആണ് അതില്‍ എഴുതി പിടിപ്പിചെക്കുന്നത്.. ഇത് പോലെ ഉള്ളവന്മാരെ പ്രമോട്ട് ചെയ്യാനും ആളുണ്ടല്ലോ എന്നോര്‍ത്ത് സഹതപിക്കുന്നുഅഖില് ചന്ദ്രന്https://www.blogger.com/profile/17299144862628961305noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-17227395372903273392011-09-07T08:31:54.465+05:302011-09-07T08:31:54.465+05:30വായിച്ചിട്ട് സഹതാപം തോന്നുന്നു. ഇത്തരം കപട ബുദ്ധിജ...വായിച്ചിട്ട് സഹതാപം തോന്നുന്നു. ഇത്തരം കപട ബുദ്ധിജീവികളെ പ്രൊമോട്ട് ചെയ്യാന്‍ താങ്കള്‍ ഈ ബ്ലോഗ് ഉപയോഗിക്കുന്നതില്‍.
തന്റെ അറിവ് ( പലപ്പോഴും അത് എവിടെ നിന്നെങ്കിലും ചൂണ്ടി മിക്സ് ചെയ്യുന്നതാണോ എന്ന് സംശയമുണ്ട് ) വിളംബാനുള്ള ഒരിടം
എന്ന രീതിയിലാണ് അങ്ങേരുടെ എഴുത്ത് .സത്യം പറഞ്ഞാല്‍ അതിനെ പറ്റി എഴുതാന്‍ പോലും ഒരു മൂഡ് വരുന്നില്ല. അത്രയ്ക്ക്
ചീപ് റിവ്യൂസ് ആണ് അബൂബക്കര്‍ എഴുതി വിടുന്നത്. കോഴിക്കോടനോടും വിജയകൃഷ്ണനോടും ഒന്നും ഇത്തരം കള്ളന്മാരെ താരതമ്യം ചെയ്യരുത് എന്നൊരു അപേക്ഷയുണ്ട്.ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-11437122851437843632011-09-06T21:16:41.718+05:302011-09-06T21:16:41.718+05:30ഇന്റര്‍നെറ്റിലെ മലയാള സിനിമാ നിരൂപണത്തിന്റെ സമഗ്രവ...ഇന്റര്‍നെറ്റിലെ മലയാള സിനിമാ നിരൂപണത്തിന്റെ സമഗ്രവും സമ്പൂര്‍ണവുമായ അവസ്ഥ വിവരിക്കാന്‍ ഇപ്പോള്‍ മുതിരുന്നില്ല. ഈ പുതിയ തലമുറ നിരൂപണത്തിന്റെ സ്വഭാവ സവിശേഷതകള്‍ വെളിപ്പെടുത്തുന്ന ഒരു നിരൂപകന്റെ മാത്രം ശൈലി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. മലയാള് ഡോട്ട് എ എം എന്ന പോര്‍ട്ടലില്‍ ഇതിനകം മുപ്പതിലധികം ഫിലിം റിവ്യൂസ് പോസ്റ് ചെയ്തു കഴിഞ്ഞ ബി അബൂബക്കര്‍ എന്ന ശ്രദ്ധേയനായ നിരൂപകന്റെ രചനകള്‍ ഈ രംഗത്തുണ്ടാകാന്‍ പോകുന്ന ഊര്‍ജ്ജസ്വലതയുടെ ലക്ഷണമായി കരുതാം. ആധുനികതയുടെ ഭാഷയിലെഴുതുന്നവര് ചിന്തിക്കുക പോലും ചെയ്യാത്ത തരത്തില്‍ വാച്യ ഭാഷയും ലിഖിത ഭാഷയും കൂട്ടിക്കലര്‍ത്തിയാണ് അബൂബക്കര്‍ എഴുതുന്നത്. അദ്ദേഹത്തിന്റെ ചില തലക്കെട്ടുകള്‍ നോക്കുക.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com