tag:blogger.com,1999:blog-2128859103258265367.post9203684849878536095..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മലയാളത്തിന്റെ 'പീരിയേട്' ഇനിയും ആയില്ല !വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-30507904792933547032011-06-08T11:16:33.725+05:302011-06-08T11:16:33.725+05:30കാലികമായ ലേഖനം. ശ്രദ്ധയില്പ്പെടുതിയത്തിനു നന്ദി ....കാലികമായ ലേഖനം. ശ്രദ്ധയില്പ്പെടുതിയത്തിനു നന്ദി .Mahesh Vhttps://www.blogger.com/profile/05711562350468719913noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-31578025244069555672011-06-07T07:36:19.335+05:302011-06-07T07:36:19.335+05:30സ്കൂളുകളിലെ മലയാള പഠനത്തിന്റെ അവസ്ഥ മെച്ചപ്പെടുത്...സ്കൂളുകളിലെ മലയാള പഠനത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായുള്ള നിര്‍ദേശങ്ങള്‍ തത്കാലം മരവിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരം ആയിപ്പോയി. ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ മലയാളം പഠിപ്പിക്കാനായി നിലവിലുള്ള ആറു പീരിയെടുകള്‍ ഏഴായി ഉയര്‍ത്താനും അതിനായി ഐ. ടി. യുടെ ഒരു പീരിയെട് കുറയ്ക്കാനും ഉള്ള നീക്കം ആണല്ലോ വ്യാപകമായ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയത്. രസകരമായ സംഗതി അങ്ങനെ ഒരു നിര്‍ദേശം ഇതെപ്പറ്റി പഠിച്ച് ശുപാര്‍ശ ചെയ്യാന്‍ നിയുക്തമായ സമിതി സമര്‍പ്പിച്ചിരുന്നില്ല എന്നതാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com