tag:blogger.com,1999:blog-2128859103258265367.post94568205454302991..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഗുരുവും ശിഷ്യനുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger6125tag:blogger.com,1999:blog-2128859103258265367.post-6407353556911687462008-09-23T16:04:00.000+05:302008-09-23T16:04:00.000+05:30ബീഭല്സം, പുഛം ശിഷ്യാ..ബാക്കിയോ ഗുരോ..?ജീവിക്കാന്‍...ബീഭല്സം, പുഛം ശിഷ്യാ..

ബാക്കിയോ ഗുരോ..?

ജീവിക്കാന്‍ അതുമതി ശിഷ്യാ..

നമിച്ചു ഗുരോ!Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-64920193879531888032008-09-23T14:03:00.000+05:302008-09-23T14:03:00.000+05:30"എവിടെയാണു ചിരിക്കേണ്ടതെന്നു മനസ്സിലായില്ല..........."എവിടെയാണു ചിരിക്കേണ്ടതെന്നു മനസ്സിലായില്ല..............."

കഷ്ടം! ഊളംപാറയിലെ അന്തേവാസികള്‍ സാധാരണ ഇങ്ങനെയാണ്, എവിടെ ചിരിക്കണം എവിടെ ചിരിക്കരുത് എന്നറിയില്ല. അതവരുടെ കുറ്റവുമല്ല. പാവം, അരൂഷി ഒക്കെ ശരിയാവും എന്നാശ്വസിക്കാം.Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-52735707539545231072008-09-23T10:31:00.000+05:302008-09-23T10:31:00.000+05:30എവിടെയാണു ചിരിക്കേണ്ടതെന്നു മനസ്സിലായില്ലപണ്ഠിതനാക...എവിടെയാണു ചിരിക്കേണ്ടതെന്നു മനസ്സിലായില്ലപണ്ഠിതനാകാന് എളുപ്പവഴി ഐ വീ ദാസിനെപോലെ എം എ ബേബിയെ പുകഴ്തി ഒരു ലേഖനം എഴുതുക അതു ദേശാഭിമാനിയിലോ മാത്റ്ഭൂമിയിലൊ പ്റസിധീകരിക്കുക അടുത്ത അക്കാഡമി പുന സംഘടനയില്‍ സ്ഥനം നേടുക ബാക്കി എം മുകുന്ദന് പറഞ്ഞു തരും.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-23415905498303156862008-09-23T07:01:00.000+05:302008-09-23T07:01:00.000+05:30ഗുരുവേ നമ:ഗുരുവേ നമ:Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-90171685715851813072008-09-23T00:37:00.000+05:302008-09-23T00:37:00.000+05:30ഇഷ്ടപ്പെട്ടു ഗുരോ :-)ഇഷ്ടപ്പെട്ടു ഗുരോ :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-57244780370132570072008-09-22T22:36:00.000+05:302008-09-22T22:36:00.000+05:30ഗുരോ..ശിഷ്യാ..ഒരു സംശയം ഗുരോ..ചോദിക്കൂ..ശിഷ്യാ..ഒര...ഗുരോ..

ശിഷ്യാ..

ഒരു സംശയം ഗുരോ..

ചോദിക്കൂ..ശിഷ്യാ..

ഒരു പണ്ഡിതന് ഉണ്ടാവുന്നത് എങ്ങനെയാണ് ഗുരോ..?

പണ്ഡിതന്മാര് ഉണ്ടാവുകയല്ല, ഉണ്ടാക്കപ്പെടുകയാണ്, ശിഷ്യാ..

ഉണ്ടാക്കപ്പെടുന്നത് എങ്ങനെയാണ് ഗുരോ?

ശിഷ്യാ.. പണ്ഡിതന്മാര് ഉഴുന്നു വട പോലെയാണ്.

പണ്ഡിതന്മാര് ഉഴുന്നു വട പോലെയോ..? മനസ്സിലാവുന്നില്ല ഗുരോ..

പറയാം ശിഷ്യാ. ഉഴുന്നു വടയും ഉണ്ടാവുന്നതല്ല; ഉണ്ടാക്കപ്പെടുന്നതാണ്. ഉഴുന്നാട്ടി അതില്‍ ആവശ്യത്തിന് പച്ചമുളകും കുരുമുളകും ഇഞ്ചിയുമൊക്കെ ചേര്‍ത്ത് വെളിച്ചെണ്ണയില്‍ വറുത്തു കോരുമ്പോള്‍ നല്ല ഉഴുന്നുവട കിട്ടുന്നു. അതുപോലെ തന്നെയാണ് പണ്ഡിതന്മാരും. ആവശ്യത്തിന് വറുത്തെടുക്കാന്‍ പരുവത്തില്‍ അവരെ എപ്പോഴും കുഴച്ചുവെച്ചിരിക്കും. രോഷത്തില്‍ തിളച്ചുമറിഞ്ഞ് ഒന്നാന്തരം ഉഴുന്നുവട ഉണ്ടാവും.

അതിനേക്കാള്‍ പ്രാധാന്യമുള്ള ഒരു സാമ്യം കൂടിയുണ്ട് ശിഷ്യാ..രണ്ടിന്റെയും അകം പൊള്ളയാണ്, എന്നാല്‍ ചുറ്റും നല്ല കഴമ്പും. കടിച്ചു തിന്നുമ്പോള്‍ ആരും അറിയില്ല അകം പൊള്ളയാണെന്ന്.അതാണ് സാമ്യം. മനസ്സിലായില്ല എന്നുണ്ടോ ശിഷ്യാ..?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com