tag:blogger.com,1999:blog-2128859103258265367.post961487373213214831..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കേരളവികസന മാതൃകയും സംസ്ഥാന ബജറ്റുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-14718874880196956492011-02-23T01:16:32.288+05:302011-02-23T01:16:32.288+05:30സാധാരണക്കാരുടെ ജീവിത വിലനിലവാരം ഉയര്‍ത്താന്‍ കൂടുത...സാധാരണക്കാരുടെ ജീവിത വിലനിലവാരം ഉയര്‍ത്താന്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതിനൊപ്പം കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒമ്പത് ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് കഴിഞ്ഞു. സാധാരണക്കാര്‍ക്ക് ഇത്രയും ആശ്വാസ നടപടികള്‍ കൈക്കൊണ്ടപ്പോഴും അടുത്ത രണ്ട് മൂന്ന് വര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മുന്നില്‍ നില്ക്കുന്ന സംസ്ഥാനവും കേരളമായിരിക്കുമെന്ന് ബഡ്ജറ്റ് ചൂണ്ടിക്കാണിക്കുന്നു. വികസനത്തിന്റെ ഒരു പുതിയ കാഴ്ചപ്പാട് ലോകത്തിന്റെ മുന്നില്‍ തുറന്നുവയ്ക്കുകയാണ് എല്‍ ഡി എഫും കേരളവും. സമ്പത്തിന്റെ നീതി പൂര്‍വമായ വിതരണത്തിലൂടെ വികസനത്തിന്റെ, പ്രത്യേകിച്ചും മനുഷ്യ ജീവിതവികസനത്തിന്റെ പുതിയ നേട്ടങ്ങള്‍ കൈവരിക്കാം. ഇങ്ങനെ സംശയങ്ങളും സന്ദേഹങ്ങളും അകറ്റി കേരള വികസന മാതൃകയുടെ ശരിയിലേയ്ക്ക് 2011-12 ലെ സംസ്ഥാന ബജറ്റ് വെളിച്ചം വീശുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com