tag:blogger.com,1999:blog-2128859103258265367.post969990581373947963..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: എന്‍ജിഒ യൂണിയന് കരുത്തോടെ മുന്നോട്ട്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-77793960944043231842012-05-05T22:07:44.779+05:302012-05-05T22:07:44.779+05:30വിമോചനസമരത്തിനും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട...വിമോചനസമരത്തിനും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിട്ട് കോണ്‍ഗ്രസ് നടത്തിയ ജനാധിപത്യ കശാപ്പിനുംശേഷം അത്യന്തം കലുഷമായ സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് നടുവിലാണ് 1962ല്‍ എന്‍ജിഒ യൂണിയന് രൂപം കൊണ്ടത്. രൂപീകരണകാലം മുതലിങ്ങോട്ട് ജീവനക്കാരുടെയും പൊതുസമൂഹത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സംഘടന സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ഏറ്റെടുത്ത പ്രക്ഷോഭങ്ങളും ഭരണവര്‍ഗത്തിന് അലോസരം സൃഷ്ടിക്കുന്നതായിരുന്നു. സസ്പെന്ഷന്, പിരിച്ചുവിടല്‍, കൂട്ടസ്ഥലംമാറ്റം, ശിക്ഷണനടപടികള്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സംഘടനയെ തകര്‍ക്കുന്നതിനുള്ള ശ്രമം ഭരണാധികാരികള്‍ നടത്തി. എല്ലാത്തരം അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് സംഘടന ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളും പ്രക്ഷോഭങ്ങളുമാണ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങള്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കിയത്. സംഘടനയില്‍ രാഷ്ട്രീയമാരോപിച്ച് പിളര്ത്തുന്നതിന് നടത്തിയ ശ്രമങ്ങളെയും ശക്തമായി നേരിട്ടുവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com