Wednesday, October 1, 2008

നര്‍മ്മബോധം നഷ്‌ടപ്പെടാത്തവര്‍













അമേരിക്കന്‍ ജനതയ്ക്ക് ട്രില്യണുകള്‍ നഷ്ടമായി...
എങ്കിലും അവരില്‍ ചിലര്‍ക്ക് നര്‍മ്മബോധം നഷ്ടമാകുന്നില്ല
*
പകര്‍പ്പവകാശം അതാത് കാര്‍ട്ടൂണിസ്റ്റുകളില്‍ നിക്ഷിപ്തം.

5 comments:

  1. ട്രില്യണുകള്‍ നഷ്ടമായെങ്കിലും നര്‍മ്മബോധത്തിന്റെ തരി നഷ്ടമാകാത്തവര്‍ അമേരിക്കന്‍ ജനതയില്‍ നിരവധി. ആയിരം വാക്കുകളേക്കാള്‍ ശക്തിയുള്ള ഈ കാര്‍ട്ടൂണുകള്‍ ചെന്നു കൊള്ളുന്നത് കൊള്ളേണ്ട ഇടങ്ങളില്‍ തന്നെയാണ്.

    ReplyDelete
  2. this is copyright violation. Indian commies do not understand IPR or what?

    ReplyDelete
  3. ലതെല്ലാം ലവനവന്റെ പകര്‍‌പ്പവകാശമൊന്നൊരു സിമ്പിള്‍/ഹമ്പിള്‍ വരിയിട്ടാല്‍ മതിയാവുമെന്ന് തോന്നുന്നില്ല.

    ലവരുടെ "നഷ്ടപ്പെടാത്ത" നര്‍‌മ്മ ബോധം നുകരുവാനുള്ള ആക്രാന്തത്തിന്റെ ഇടയിലും , നിങ്ങളുടെ "നിയമബോധം" നഷ്ടപ്പെടാതെ കാക്കുക - കാരണം, ലോ ഈ ഉദാഹരണ പേജിന്റെ താഴെയറ്റത്തെ ഖണ്ഡികയിലുണ്ട്

    The Professional Cartoonists Index is ©Daryl Cagle. All Rights Reserved. This cartoon is copyrighted and may be reproduced only with the permission of the artist or his representative. Unauthorized reproduction prohibited. of e-Mail e-toons. എന്നൊടുങ്ങുന്ന ഖണ്ഡിക..!


    കോലു മാറി കരടു കം‌പ്ലീറ്റ് കാണാവേണ്ടേ? യേത്..?

    ReplyDelete
  4. Do you expect the cartoonist to read malayalam? Keep your ass covered from being sued. This is not commie Kerala.

    ReplyDelete
  5. അവകാശമുണ്ടായാലും ഇല്ലെങ്കിലും കാര്‍ട്ടൂണുകള്‍ കൊള്ളാം :-)

    ReplyDelete