Wednesday, March 25, 2009

കരിവെള്ളൂര്‍

Photo : Thulasi kakkat





കവിത : കരിവെള്ളൂര്‍ ( full version )
എഴുതി ആലപിച്ചത്‌ : കരിവെള്ളൂര്‍ മുരളീ

Download mp3

11 comments:

  1. നല്ല പടം; കവിതയും!
    ഇത് ഡൌൺലോഡ് ചെയ്യാൻ സൌകര്യമൊരുക്കിയിരുന്നെങ്കിൽ ഉപകാരമായേനെ...

    ReplyDelete
  2. ഇത് ഡൌൺലോഡ് ചെയ്യാൻ സൌകര്യമൊരുക്കിയിരുന്നെങ്കിൽ ഉപകാരമായേനെ.....

    ഓര്‍ പ്ലീസ് മെയില്‍...
    iqkod83അറ്റ്ജിമെയില്‍ഡോട്ട്കോം

    ReplyDelete
  3. നല്ല ഫോട്ടോ. നല്ല കവിത.

    ReplyDelete
  4. കവിത മുഴുവനും കേള്‍ക്കാന്‍ പറ്റുന്നില്ല.

    ReplyDelete
  5. ‘കരിവെള്ളൂർ മക്കളുടെ കരളിന്റെ തീപ്പാട്ട്’ കഴിഞ്ഞ് പിന്നൊന്നും കേട്ടില്ലല്ലോ. കേട്ടിടത്തോളം ഒരുപാട് ഇഷ്ടമായി. കവിതയും ആലാപനവും :)

    ReplyDelete
  6. ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. എത്രയും വേഗം ശരിയാക്കാം

    ReplyDelete
  7. കരിവെള്ളൂരിനെ ഓര്‍മ്മിപ്പിച്ചതിന് നന്ദി. ഈ ഓര്‍മ്മകള്‍ എന്നും ഉണ്ടായിരിക്കട്ടെ..
    Comrades ! Red Salute

    ReplyDelete
  8. കിടു പടം,പാട്ട്

    ReplyDelete
  9. ഡൌണ്‍ലോഡ് ലിങ്കിന് നന്ദി..

    ReplyDelete
  10. വരികളും ആലാപനവും വളരെ നന്നായി.അഭിവാദ്യങ്ങള്‍.

    ReplyDelete
  11. ആരു ഭരിച്ചാലും പാവങ്ങള്‍ക്ക് കഞ്ഞി കുമ്മ്പിളില്‍ തന്നെ.
    പാട്ടൂം ആലാപ്പനവും നന്നായി ഡൌണ്‍ലോഡ് ചെയ്തു വച്ചിട്ടുണ്ട്.

    ReplyDelete